R1) Miller's Planet - Dr.Laura Miller.
Gargantua Black Holeനു ഏറവും അടുത്തു നില്‍ക്കുന്ന ഗ്രഹം.അത് കൊണ്ട് തന്നെ
അതിശക്തമായ ഗ്രാവിറ്റി ആണ് ഈ ഗ്രഹത്തില്‍.പൂര്‍ണ്ണമായും ജലം കൊണ്ട് നിറഞ്ഞ ഒരു ഗ്രഹം.ഭൂമിയെക്കാള്‍ 110% അധികമാണ് ഇവിടുത്തെ ഗ്രാവിറ്റി.
Team Cooper വരുന്നതിനു 12 വര്‍ഷങ്ങള്‍ക്ക് മുന്പ് ( Earth Time ) മില്ലര്‍ തന്റെ പേടകം ഈ ഗ്രഹത്തില്‍ ഇറക്കുകയും പക്ഷെ അവിടെ ഉണ്ടായ ഒരു ഭീമാകാരമായ തിരമാലയില്‍ പെട്ട് പേടകം തകരുകയും മില്ലര്‍ മരിയ്ക്കുകയും ചെയ്യുന്നു.
Doyal , Cooper and Girl Brand on Miller's Planet |
പൂര്‍ണ്ണമായും ജലത്താല്‍ ചുറ്റപ്പെട്ടതിനാലും അസ്ഥിരമായ പ്രക്യതിയും കാരണം മില്ലെഴ്സ് പ്ലാനെറ്റ് വാസയോഗ്യമല്ല.
പ്രധാനപ്പെട്ട ഒരു കാര്യം Gargantua Black Holeന്റെ ഗ്രാവിറ്റി ഇന്ഫ്ലുവേന്‍സ് കൊണ്ട് ഇവിടെ സമയം വളരെ പതുക്കെയാണ്നീങ്ങുന്നത്.
Miller's Planet-ലെ 1 മണിക്കൂര്‍ എന്നാല്‍ ഭൂമിയിലെ 7 വര്‍ഷങ്ങള്‍ ആണ്. ( High Gravity = Slower Time).
അതായാത് ഭൂമിയില്‍ നിന്നോ അല്ലെങ്കില്‍ Worm Holeനു സമീപം Park ചെയ്തിരിക്കുന്ന Mother ship - Endurance-ല്‍ നിന്നോ നോക്കുന്ന Observer ക്ക് ആണ് Miller-ലെ സമയം പതിയെ നീങ്ങുന്നത്. Millersല്‍ നില്കുന്നവര്‍ക്ക് അത് അനുഭവേദ്യം ആകില്ല...
ഇതെങ്ങനെ എന്ന് നോക്കാം..
------------------------------------------------------------------------------------------------------------------
കഥ അവിടെ നില്‍ക്കട്ടെ......
Basic Time എന്ന Concept നെപ്പറ്റി ആദ്യം പറയാം.
സമയം എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് ഒരു വാച്ചിന്റെ സെക്കണ്ട് സൂചിയാണ്.
ഏത് വാച്ച് എടുത്താലും ഒരു സെക്കന്റിന്റെ ദൈര്‍ഖ്യം ഒരു പോലെ ആണ്.ആരാണ് ഒരു സെക്കന്റിനെ ഇത്ര കൃത്യമായി അളന്നു വച്ചത്?
ഒരു സെക്കണ്ടിനെ 1967ലെ Weights & Measurements World Conference-ല്‍ ആണ് ക്യത്യമായി Define ചെയ്തത്.
ഒരു Cesium 133 Atom ത്തിനു ആകെ ഉള്ള ഒരു Outer shell Electron ഓരോ 9,192,631,770
( 9.1 Billion Times ) തവണ ഒരു പ്രത്യേക Frequency ല്‍ ചലിക്കും.ഈ Cycle Repeat ചെയ്തു കൊണ്ടേ ഇരിക്കും.ഈ ഒരു ഫ്രീക്വന്സിയുടെ ദൈര്ഖ്യമാണ് ഒരു സെക്കണ്ട് ആയി കണക്കാക്കപ്പെടുന്നത്.This Frequency is relative to Earth...അതായത് ഈ ഫ്രീക്വന്‍സി ഭൂമിയുടെ ഗ്രാവിടിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.ഭൂമിയില്‍ മാത്രമേ ഈ ഫ്രീക്വന്‍സി Cycle ലഭിക്കൂ..
ഭൂമിയില്‍ നിന്നും മാറിയാല്‍ ഇതും മാറും.ഈ കണക്കു കൂട്ടലിനെ ആണ് in simple words, Atomic Clock എന്ന് പറയുന്നത്.ഓരോ 9 Billion തവണ ഈ Frequency Cycle ആവര്‍ത്തിക്കുമ്പോള്‍ ഒരു സെക്കന്റ് ആയതായി കണക്കു കൂട്ടാം.
An Old Cesium Atomic Clock in Museum - Used for Hafele–Keating experiment in 1971 |
അതായത് ഒരു Atomic Clock എടുത്തു കൊണ്ട് ഭൂമിയില്‍ നിന്നും ദൂരേയ്ക്ക് പോയാല്‍..അതിന്റെ സമയം വ്യത്യാസപ്പെട്ടിരിക്കും.
ഒരു Wrist Watchല്‍ ഈ സമയ വ്യത്യാസം സംഭവിക്കും എങ്കിലും ഒരു സെക്കന്റിന്റെ കോടിയില്‍ ഒരംശം വ്യത്യാസം ആയത് കാരണം നമുക്ക് അത് കാണാന്‍ സാധിയ്ക്കില്ല എന്ന് മാത്രം.
വ്യത്യാസം കാണണം എങ്കില്‍ മില്ലര്‍ പ്ലാനറ്റ് പോലെ ഒരു വലിയ ഗ്രാവിറ്റി ഫീല്‍ഡില്‍ പോയി തിരികെ ഭൂമിയില്‍ തന്നെ വരണം.
Rate of Change of Time എല്ലാ Atomങ്ങള്‍ക്കും ഒരു ഗ്രാവിറ്റി ഫീല്‍ഡില്‍ ഒരുപോലെയാണ്.ഒരേ സമയം സെറ്റ് ചെയ്ത രണ്ടു വാച്ചുകള്‍ രണ്ടു വ്യത്യസ്ഥ ഗ്രവിറ്റിയില്‍ കൊണ്ട് വച്ചാല്‍ രണ്ടു തരംസമയം കാണിക്കും.
സമയം മാത്രമല്ല , ഹ്യദയമിടിപ്പും നെര്‍വുകളിലെ സന്ദേശങ്ങളും എല്ലാം Proportionally പതിയെ ആകും.സമയത്തിന്റെ ഈ വ്യതിയാനം ഐന്‍സ്റീന്‍ കണ്ടെത്തിയിരുന്നല്ലോ.

അതിനെ Time-Dilation എന്ന് പറയും. ഈ Time Dilation ആണ് മില്ലെഴ്സ് പ്ലാനറ്റില്‍ സംഭവിച്ചത്.
നമ്മുടെ നിത്യജീവിതത്തിലും ഇത് സംഭവിക്കുന്നുണ്ട്.നമ്മള്‍ ഉപയോഗിക്കുന്ന GPS Satellite കള്‍ ബഹിരാകാശത്ത് ഏതാണ്ട് 20,000.00 KM ഉയരത്തില്‍ ആണ് ഭൂമിയെ ഭ്രമണം ചെയ്യുന്നത്.ഇവയുടെ ഗ്രാവിറ്റി ഭൂമിയിലെ വസ്തുക്കളെ അപേക്ഷിച്ചു വ്യത്യാസപ്പെട്ടിരികും.

അത് കൊണ്ട് തന്നെ ഏതാണ്ട് 38 Micro Seconds വേഗത്തില്‍ ആണ് അവയിലെ സമയം.ഇത് ഭൂമിയിലെ സമയവും ആയി Synchronize ചെയ്ത് ആണ് അവ നമ്മുടെ മൊബൈലുകളിലും മറ്റും കാണിക്കുന്നത്.അപ്പോള്‍ സമയം എന്നത് ഒരു വ്യാവഹാരിക സത്യം മാത്രമാണ്.
Einsteinന്റെ Theory of Relativity തെളിയിക്കാനായി 1971 ല്‍ Hafele & Keating എന്നീ രണ്ടു ശാസ്ത്രന്ജ്യന്മാര്‍ ഒരു പരീക്ഷണം നടത്തി..ഇതിനെ Hafele–Keating Experiment എന്ന് അറിയപ്പെടുന്നു..ഒരേ സമയം കാണിക്കുന്ന 4 വ്യത്യസ്ഥ Cesium 133 അറ്റോമിക് ക്ലോക്കുകള്‍ ആണവര്‍ ഉപയോഗിച്ചത്.കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടു ദിശകളില്‍ അവര്‍ ക്ലോക്കുമായി രണ്ടു വിമാനങ്ങളില്‍ സഞ്ചരിച്ചു..
ഒരു വിമാനം ഭൂമിയുടെ Rotation ന്റെ ദിശയിലും മറ്റേത് നേരെ എതിര്‍ ദിശയിലും പോയി. Einstein ന്റെ Equationനുകള്‍ ഉപയോഗിച്ച് അവര്‍ സമയവ്യത്യാസം കണക്ക് കൂട്ടി.
അവര്‍ ഭൂമിയില്‍ ഇറങ്ങി വിമാനത്തിലെയും ഭൂമിയിലെയും ക്ലോക്കുകളിലെ സമയം പരിശോധിച്ചു.അവ വ്യത്യസ്ഥം
അല്ലെങ്കില്‍ ആകാശത്തിലെ ക്ലോക്കുകളിലെ സമയം ഭൂമിയിലെ ക്ലോക്കുകളെക്കാള്‍ വേഗത്തില്‍ പോയി..അതിന്റെ ഡറിവേഷനുകളിലെയ്ക് ഒന്നും ഞാന്‍ കടക്കുന്നില്ല.....അത് ഒരു ദുരന്തം ആയി തീരും...
സിമ്പിള്‍ ആയി രണ്ടു രീതിയില്‍ ഈ Time Dilation ഉണ്ടായതിനെ നമുക്ക് വ്യാഖ്യാനിക്കാം...
ഒന്ന് 1) Einstein's General Relativity പ്രകാരം ....
General Relativity Equation by Einstein |
= നു ഇടത്ത് ഭാഗത്ത് കാണുന്നത് Space-Time Curving ഉം വലതു ഭാഗത്ത് കാണുന്നത് , Curve നു അനുസരിച്ച് ഉള്ള Massന്‍റെ ചലനവും ആണ്.
Note :Engineering Maths പടിച്ചിട്ടുള്ളവര്‍ക്ക് വേണ്ടി ആ ചിഹ്നങ്ങളുടെ പേര് മാത്രം ഒന്ന് പറയാം. ( R=Ricci Curvature Tensor, Mue, New , Capital Lambda,g=Metric Tensor,G= Gravitational Constant , T = stress energy momentum Tensor , c= velocity of light )
Curving of Space-Time, Felt as Gravitational Attraction between Celestial bodies.Curving in Space time let mass flow towards the curve |
അപ്പോള്‍ ആദ്യം ഗ്രാവിറ്റി സമയത്തിന്‍റെ വേഗതയെ വ്യത്യാസപ്പെടുത്തി എന്ന് മനസിലാക്കാം.അതിനനുസരിച്ച് ക്ലോക്കുകളിലെ സമയവും മാറി.
അടുത്തതായി 2) Einstein's SPECIAL RELATIVITY .
ഈ നിയമ പ്രകാരം , പ്രകാശത്തിന്റെ വേഗത എപ്പോഴും ഒരു Constant ആണ്. ( c ).
ഒരു സെക്കന്റില്‍ മൂന്നു ലക്ഷം കിമി. എന്തൊക്കെ സംഭവിച്ചാലും ഇത് മാറുന്നില്ല.
ഒരു സെക്കന്റില്‍ മൂന്നു ലക്ഷം കിമി. എന്തൊക്കെ സംഭവിച്ചാലും ഇത് മാറുന്നില്ല.
അതായാത് ഒരാള്‍ അതീവ വേഗത്തില്‍ ഓടുന്നു. അയാള്‍ പ്രകാശത്തിന്റെ വേഗതയ്ക്ക് അടുത്ത് എത്തുന്തോരും സമയം പതിയെ ആകും. ഇനി പ്രകാശ വേഗതയായ 300,000 KM/sec എത്തിയാല്‍ അയാളുടെ
സമയം നിശ്ചലം ആകും. ( His Mass=0 ). പിന്നെ അയാള്‍ക്ക് ഒരിയ്ക്കലും ഒരു മാറ്റവും സംഭവിക്കില്ല. Massഉം ഉണ്ടാകില്ല. . അതാണ് സ്കൂളില്‍ പഠിച്ച E=Mc2 Equation.
അതായത് തത് ത്വം അസി. എനര്‍ജ്ജി തന്നെയാണ് മാസ്..
അതായത് തത് ത്വം അസി. എനര്‍ജ്ജി തന്നെയാണ് മാസ്..
പിന്നെയും അയാള്‍ക്ക് വേഗത കൂടിയാലോ.അതായത് പ്രകാശത്തിനേക്കാള്‍ വേഗതയില്‍ അയാള്‍ പോയാലോ.( It is completely against and impossible by Einstein's laws of physics.)
എന്നാല്‍ അങ്ങനെ സഞ്ചരിച്ചാലോ....?
അങ്ങനെ പോയാല്‍ അയാള്‍ എത്തിപ്പെടുന്നത് Past ല്‍ ആയിരിക്കും. ഇത് പൂര്‍ണ്ണമായും ഭാവനയാണ്.അതാണ് Time travel Fantasy സിനിമകളില്‍ വരുന്ന കഥ..
Anyway , നമ്മള്‍ പൂര്‍ണ്ണമായും Special Relativity Theory യെ ഒഴിവാക്കാം. പരീക്ഷണത്തിന്റെ ഭാഗം ആയത് കൊണ്ടു പറഞ്ഞെന്നു മാത്രം. നമ്മുടെ വിഷയം ഗ്രവിറ്റി മാത്രമാണ്.
-------------------------------------------------------------------------------------------------------------------------------------------------------------

കഥ തുടരുന്നു.........
കൂപ്പറും സംഘവും മില്ലെഴ്സ് പ്ലാനറ്റില്‍ എത്തുന്നത് Miller അവിടെ വന്നു കഴിഞ്ഞിട്ട് പന്ത്രണ്ട് ഭൂമി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
എന്നാല്‍ മില്ല്ലെഴ്സ് പ്ലാനറ്റില്‍ വെറും രണ്ടു മണിക്കൂരോളമേ ആയിട്ടുള്ളൂ.മില്ലറിന്റെ പേടകം തകര്ന്നിട്ടു , മില്ലര്‍ മരിച്ചിട്ട് മിനിറ്റുകളെ ആയിട്ടുള്ളൂ...Read Above Time Dilation if you didn't get it.
എന്നാല്‍ മില്ല്ലെഴ്സ് പ്ലാനറ്റില്‍ വെറും രണ്ടു മണിക്കൂരോളമേ ആയിട്ടുള്ളൂ.മില്ലറിന്റെ പേടകം തകര്ന്നിട്ടു , മില്ലര്‍ മരിച്ചിട്ട് മിനിറ്റുകളെ ആയിട്ടുള്ളൂ...Read Above Time Dilation if you didn't get it.
ആ ഗ്രഹം വാസയോഗ്യമല്ല എന്ന് മനസ്സിലാക്കിയ കൂപ്പറും സംഘവും പെട്ടെന്ന് തന്നെ അവിടെ നിന്നും തിരികെ പോകാന്‍ ശ്രമിക്കുന്നു.എന്നാല്‍ ഒരു തിരയില്‍ പെട്ട് Doyale മരിയ്ക്കുന്നു.
കൂപ്പറും അമീലിയയും CASE റോബോട്ടും പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപെടുന്നു.
3 മണിക്കൂറിലധികം ആ ഗ്രഹത്തില്‍ ചിലവഴിച്ച കൂപ്പര്‍ സംഘം തിരികെ Park ചെയ്തിരുന്ന Endurance Mother ship ല്‍ എത്തുമ്പോഴേയ്ക്കും അവിടെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരുന്നു.
Romily അവരെയും കാത്ത് അവിടെ ഉണ്ടായിരുന്നു , Black hole ന്റെ ഗ്രാവിറ്റിയെ പറ്റി പഠിച്ചു കൊണ്ടും Hyper-sleep ഉറങ്ങിയും ഒരു 23 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് !!!Endurance Mother ship Worm Hole ന്‍റെ ചുവട്ടില്‍ Park ചെയ്തത് കൊണ്ട് ഭൂമിയില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ സാധിയ്ക്കുമായിരുന്നു.തിരികെ ഭൂമിയിലേയ്ക്ക് സന്ദേശങ്ങള്‍ ഒന്നും Worm Hole കടത്തി വിടുന്നുമില്ല.One-way Communication.
23 വര്‍ഷങ്ങളിലെ Video സന്ദേശങ്ങള്‍ കൂപ്പറും അമീലിയയും കാണുന്നു.കൂപ്പറിന്റെ പത്തു വയസ്സുകാരി Murph ഇപ്പോള്‍ NASA യിലെ ശാസ്ത്രന്ജ്യ ആണ് . 35 വയസ് മകം നക്ഷത്രം .
അമീലിയയുടെ അച്ഛനായ NASA തലവന്‍ Dr.Brand ഇപ്പോള്‍ തീര്‍ത്തും അവശനായ ഒരു വ്യദ്ധന്‍ ആയിരിക്കുന്നു.

ഇനി അവര്‍ക്ക് ശേഷിക്കുന്നത് രണ്ടു പ്ലാനറ്റുകള്‍ ആണ്. Mann's & Edmund's.
കൂപ്പര്‍ Mann's ല്‍ പോകാന്‍ തീരുമാനിക്കുന്നു. Endurance Mother Ship ഉമായി അവര്‍ യാത്ര തിരിക്കുന്നു.
Mann's Planet Gargantua Black Hole ല്‍ നിന്നും വളരെ അകലെ ആയതിനാല്‍ അവിടെ Time dilation ഇല്ല.( or Negligible ).
Mann's Planet filled with Ice Crystals and Ammonium deposits beneath. |
എന്നാല്‍ വാസയോഗ്യമല്ലാത്ത ഈ ഗ്രഹത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ആരും വരില്ല എന്ന് അറിയാമായിരുന്ന മാന്‍ , രേഖകള്‍ തിരുത്തി ഈ ഗ്രഹം വാസയോഗ്യമാണ് എന്നുള്ള സന്ദേശങ്ങള്‍ അയച്ചു.ഈ സന്ദേശങ്ങള്‍ കൂപ്പറിന് ലഭിക്കുകയും വാസയോഗ്യമായ ഗ്രഹം ആണെന്ന് കരുതി അവര്‍ അവിടെയ്ക്ക് ഇപ്പോള്‍ പോവുകയും ചെയ്യുന്നു.
ഈ സമയം മാന്‍ തന്റെ റോബോട്ടിനെ Dismantle ചെയ്ത് അതിന്റെ പവര്‍സെല്‍ എടുത്ത് Hyper Sleep Podന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ഏതാണ്ട് 35 വര്‍ഷത്തോളം ( Same Time as in Earth & Endurance Mother ship ) രക്ഷകരെ കാത്ത് നിദ്രാവസ്ഥയില്‍ കഴിയുകയും ചെയ്യുന്നു.മാന്‍ അയച്ച Data കള്‍ വിശ്വസിച്ചാണ് കൂപ്പറും സംഘവും അവിടെ എത്തുന്നത്.യഥാര്‍ഥത്തില്‍ ഈ ഗ്രഹം വാസയോഗ്യമല്ല.
കൂപ്പരും അമീലിയയും Sleep pod തുറന്നു നിദ്രാവസ്ഥയില്‍ നിന്നും Manനെ രക്ഷിച്ചു.
അതിനിടയില്‍ Maannല്‍ നിന്നും ഇവര്‍ അറിയുന്നു.NASA തലവന്‍ Dr. Brandനു നേരത്തെ അറിയാമായിരുന്നു PLAN A ( Ref Part 1) നടക്കില്ലെന്നും.മനുഷ്യരെ ഭൂമിയില്‍ നിന്നും പുതിയ ഗ്രഹങ്ങളിലെയ്ക്ക് കൊണ്ടു പോകാന്‍ NASAയ്ക്ക് ഉദ്ദേശമില്ലന്നും.
തന്നെ രക്ഷിക്കാന്‍ വരുന്നവര്‍ക്കൊപ്പം എന്തെങ്കിലും പറഞ്ഞു വാസയോഗ്യമായ ഏതെങ്കിലും ഗ്രഹത്തിലെയ്ക്ക് പോകാം എന്നോ മറ്റോ ആയിരുന്നു Dr.Mannന്റെ പദ്ധതി.അല്ലെങ്കില്‍ ആരും നിര്‍ജ്ജീവമായ ആ ഗ്രഹത്തില്‍ വരില്ല.
എന്നാല്‍ കൂപ്പര്‍ Mann ന്‍റെ പദ്ധതി തിരിച്ചറിയുകയും,അതിനെ തുടര്‍ന്ന് Mann കൂപ്പരിനെയും റോമിലിയെയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു.റോമിലി കൊല്ലപ്പെടുന്നു.Cooperന്‍റെ പേടകം തട്ടിയെടുത്ത് മാന്‍ ബഹിരാകാശത്തേക്ക് പോയി Endurance -Mother shipല്‍ കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ പേടകം ഷിപ്പുമായി ബന്ധിപ്പിക്കുനതിനു ഇടയില്‍ നടന്ന ഒരു സാങ്കേതിക തകാരാറില്‍ സ്ഫോടനം ഉണ്ടാകുകയും മാന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
കൂപ്പറും അമീലിയയും മറ്റൊരു പേടകത്തില്‍ Endurance - Mother ship ല്‍ എത്തുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.അത് വരെ പേടകം നിയന്ത്രിച്ചത് CASE Robot ആണ്.
ഇനി Cooperനും അമീലിയയ്ക്കും ആകെ പ്രതീക്ഷ Edmund's Planet ആണ്.അതിനിടയില്‍ Endurance Gargantuaയുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് ബ്ലായ്ക് ഹോളിലെയ്ക്ക് നീങ്ങുന്നു.
PLAN B ( Ref Part 1) നടപ്പിലാക്കാന്‍ അവര്‍ തീരുമാനിക്കുന്നു.എന്നാല്‍ അവിടെയ്ക്ക് എത്താന്‍ ഉള്ള ഇന്ധനമോ രണ്ടു പേര്‍ക്ക് അവിടെ കഴിയാന്‍ ആവശ്യമായ Life Supplies-ഓ ഭാഗികമായി തകര്‍ന്ന Endurance Ship-ല്‍ ഇല്ല. കൂപ്പര്‍ ഒരു ചാന്‍സ് എടുക്കുന്നു.
അമീലിയയോടു ഇതൊന്നും വെളിപെടുത്താതെ , ഇന്ധനം കുറവായ ഷിപ്പ് കൂപര്‍ നേരെ Gargantua Black Hole ലേയ്ക്ക് പോകാന്‍ അനുവദിക്കുന്നു.അതിന്റെ ഗ്രാവിറ്റിയില്‍ പെട്ട് വേഗതയാര്‍ജ്ജിക്കുന്ന SHIP ബ്ലായ്ക്ക് ഹോളിനു മധ്യത്തില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായി കൂപ്പര്‍ തന്റെ പേടകം ഷിപ്പില്‍ നിന്നും Detach ചെയ്യുന്നു.
ബാക്കിയുള്ള ഇന്ധനം കൊണ്ട് മാക്സിമം പവര്‍ എടുത്തു കൊണ്ടും, അതിവേഗം കറങ്ങുന്ന ബ്ലാക്ക് ഹോളിനറെ Orbital Velocity ഉപയോഗിച്ചും Gargantuaയുടെ ഗ്രാവിറ്റിയെ അതിജീവിച്ചു മുന്നോട്ട് കുതിച്ചു സുരക്ഷിത അകലത്തില്‍ എത്തുന്നു.അമീലിയ നിസ്സഹായയായി യാത്രയാകുന്നു..
കൂപ്പര്‍ തന്റെ മൈക്രോ ഫോണിലൂടെ അമീലിയയോടു യാത്ര പറയുന്നു..കൂപ്പരും Robot Tars ഉം കൂടി ബ്ലായ്ക്ക് ഹോളിന്റെ മദ്ധ്യമായ Singularity യിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു.
ഇനിയാണ് കഥയിലെ ഏറ്റവും Confusing ആയ ഭാഗം കടന്നു വരുന്നത്.
ഇപ്പോള്‍ ഭൂമിയിലെയും Edmund Planet ലക്ഷ്യമാക്കി പറക്കുന്ന Enduranceലെയും സമയം ഏതാണ്ട് ഒരേ വേഗതയില്‍ ആണ് പോകുന്നത്.ഈ സമയം ഭൂമിയില്‍ എന്ത് നടക്കുന്നു എന്ന് നോക്കാം.
Dr.Brand മരണക്കിടക്കയില്‍ വച്ചു Murph നോട് എല്ലാ സത്യങ്ങളും പറയുന്നു. ഭൂമിയിലെ മനുഷ്യര്‍ക്ക് ഇനി നിലനില്‍പ്പ് ഇല്ല എന്നും , പുതിയ തലമുറയെ കൂപ്പറും സംഘവും പുതിയ ഗ്രഹത്തില്‍ Colonize ചെയ്യുകയാണ് NASAയുടെ ആവശ്യം എന്നും ബ്രാന്‍ഡ് മര്ഫിനെ അറിയിക്കുന്നു.Dr.Brand മരിയ്ക്കുന്നു.
ഇനി എന്ത് ചെയ്യണം എന്നറിയാതെ Murph തന്റെ പഴയ വീട്ടിലെ പൊടിപിടിച്ച ലൈബ്രറിയില്‍ തിരിച്ചെത്തുന്നു..ഇപ്പോള്‍ കൂപ്പര്‍ ബ്ലായ്ക് ഹോളിലെയ്ക്ക് വീണു കൊണ്ടിരിക്കുന്നു. Murph ഭൂമിയില്‍ അവരുടെ ലൈബ്രറിയില്‍ നില്‍ക്കുന്നു.
കൂപ്പര്‍ വീണു കൊണ്ടിരിക്കട്ടെ ...കഥ അവിടെ നില്‍ക്കട്ടെ.
ഇനി കൂപ്പര്‍ വീണ ആ ബ്ലായ്ക്ക് ഹോളിനെ പറ്റി പറയാം.
Gargantua (കഥയിലെ Black hole)
ഈ ചിത്രത്തില്‍ കാന്നുന്നത് പോലെ Miller's Planet Black holeനു തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അത് ഭ്രമണം ചെയ്യുന്നത് ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയും .
അതിശക്തമായ ഗ്രാവിറ്റി ഈ ബ്ലായ്ക് ഹോളിന് ചുറ്റും ഉള്ള സമയത്തിനെ വളരെ പതുക്കെയാക്കുന്നു.
അതാണ് മില്ലരില്‍ സമയം പതിയെ നീങ്ങുന്നത്.പ്രകാശ വലയത്തിനും അകത്താണ് Event Horizon. അതായത് ഗ്രാവിറ്റി ആകര്ഷനത്തിന്റെ അതിര്. ആ അതിര്‍ വരമ്പിനു അപ്പുറം പോയാല്‍ പ്രകാശത്തെ പോലും അത് വിഴുങ്ങും.അതിനു പുറത്തു നില്‍കുന്നത് കൊണ്ടാണ് മില്ലര്‍ പ്ലനറ്റിനെ വിഴുങ്ങാതെ ഭ്രമണ പഥത്തില്‍ മാത്രംനിര്‍ത്താന്‍ കഴിയുന്നത്.
ചിത്രത്തില്‍ കാണുന്നത് പോലെ ഒരു പ്രകാശ വലയം ബ്ലായ്ക് ഹോലിനു ചുറ്റും ഉണ്ടാകുന്നത് അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന പദാര്‍ഥങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന friction മൂലമാണ്.ഇവ event horizonല്‍ എത്തും മുന്‍പേ പരസ്പരം ഉരസി ഉണ്ടാകുന്ന ജ്വലനത്തില്‍ ബ്ലായ്ക്ക് ഹോളിന് ചുറ്റും പ്രഭാവലയം കണ്ടേയ്ക്കാം.ഇതിനെ Accretion Disk എന്ന് പറയുന്നു.
ഹോളിനു അടുത്തു നില്‍കുന്ന ഒരു Observer എങ്ങനെ കാണാന്‍ സാധ്യത ഉണ്ടോ അത് പോലെയാണ് Gargantua Design ചെയ്തിരിക്കുന്നത്.ഈ വലയം നമ്മുടെ കണ്ണുകളില്‍ വളഞ്ഞു കാണപ്പെടുന്നത് ഒരു പ്രതിഭാസം മൂലമാണ്. അതാണ് "Gravitational Lensing ". അതായത് ബ്ലായ്ക് ഹോളിനു ചുറ്റും കൂടി കടന്നു പോകുന്ന പ്രകാശം ഗ്രാവിറ്റി കൊണ്ട് അല്പം വളഞ്ഞാണ് പോകുനത്.ഇത് കൊണ്ടു നമ്മള്‍ നഗ്ന നേത്രം കൊണ്ട് കാണുന്ന imageഉം വളഞ്ഞു ഇരിക്കും.
ബ്ലായ്ക് ഹോളുകള്‍ എന്നാല്‍ Supernovaയ്ക്ക് ശേഷം വരുന്ന വലിയ നക്ഷത്രങ്ങളുടെ മാസ് തന്നിലേയ്ക്ക് തന്നെ ചുരുങ്ങി ചുരുങ്ങി Matter ഇല്ലാതെയാകും.പിന്നെ ഗ്രാവിറ്റി മാത്രം ആയിത്തീരും.
ഒരു തോര്‍ത്ത്മുണ്ട് എടുത്തു നിവര്‍ത്തി പിടിച്ചിട്ടു ഒരു ഷോട്ട് പുട്ട് ബോള്‍ അതിലേയ്ക്ക് ഇടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, സമാനമായി അനന്തമായ ഭാരം ഉള്ള നക്ഷത്രത്തിന്റെ Core വലിയ ഒരു കുഴിയില്‍ എന്ന പോലെ space-Timeല്‍ ആഴ്ന്നു കിടക്കും.അതിന്റെ അറ്റമായി കണക്കാക്കുന്നതാണ് Singularity.അത് എന്താണെന്ന് സങ്കല്പങ്ങളില്‍ പോലും ഇല്ല.
ഗ്രാവിറ്റി കൂടും തോറും സമയത്തിന്റെ വേഗത കുറയും.അപ്പോള്‍ ഏറ്റവും ശക്തവും അനന്തവും ആയ ഗ്രാവിറ്റി ഉള്ള , Black Holeന്റെ മധ്യമായ, Singularityയില്‍ എത്തുമ്പോള്‍ സമയം നിശ്ചലം ആകും. നിലവില്‍ ഉള്ള ഫിസിക്സിന്റെ ഒരു നിയമങ്ങള്‍ക്കും ഇവിടെ പ്രസക്തി ഉണ്ടാകില്ല.Its a complete mystery.
ഇത്രയും നിഗൂഡത ഉള്ള ഒരു ബ്ലായ്ക് ഹോളിലെയ്ക് ആണ് കൂപ്പര്‍ വീഴുന്നത്.
Endurance കടന്നു പോകുന്നത് Event Horizon അഥവാ ബ്ലായ്ക് ഹോളിന്റെ അതിര്‍ വരമ്പിനു അടുത്തു കൂടിയാണ്.Gargantua സ്വയം അതി വേഗതയില്‍ കറങ്ങുന്നുണ്ടു. ഏതാണ്ട് പ്രകാശ വേഗത്തിനു സമാനമായ വേഗത്തില്‍ .അതിന്റെ ഗ്രാവിറ്റിയെ അതിജീവിക്കണം എങ്കില്‍ Endurance മിനിമം പ്രകാശത്തിന്റെ മൂന്നിലൊന് വേഗതയില്‍ ( c/3 ; c= 300k Km/s )എങ്കിലും എത്തണം. എങ്കിലേ ആ ഗ്രാവിറ്റി ഭേദിച്ചു അതെ വേഗതയില്‍ ഇന്ധനം കൂടുതല്‍ ചിലവാകാതെ Edmund's planetല്‍ എത്താന്‍ കഴിയൂ...അതിനായികൂപ്പര്‍ Gargantuaയുടെ Orbital Velocity ഉപയോഗപ്പെടുത്തുന്നു.
Endurance Gargantuaയുടെ Diskല്‍ നിന്നും രക്ഷപെടുന്നതിനിടയില്‍ ഭൂമിയിലെ 51 വര്‍ഷങ്ങള്‍ കടന്നു പോകുന്നു.കാരണം Gargantuaയുടെ ഗ്രാവിറ്റി Endurance ലെ സമയത്തെ പതുക്കെയാക്കി.
അങ്ങനെ അമീലിയ തനിയെ Edmund planetലേയ്ക്ക് പോകുന്നു. കൂപ്പരും Tars Robot ഉം കൂടി ബ്ലായ്ക്ക് ഹോളിലെയ്ക്കും വീഴുന്നു.കൂപ്പര്‍ ഒരു വിചിത്ര നിര്‍മ്മിതിയില്‍ അകപ്പെടുന്നു.അതിലൂടെ കൂപ്പര്‍ കാണുന്നത് സ്വന്തം വീട് തന്നെയാണ്..ഇതാണ് Tesseract.
ഇനി Worm Hole ഉണ്ടാക്കിയതും ,ബ്ലായ്ക്ക് ഹോളില്‍ അകപ്പെട്ട കൂപ്പറിനെ ഒരു Tesseract ല്‍ ആക്കിയതും എല്ലാം Advanced Civilization ആയ Future Humans തന്നെയാണ്.ഭാവിയിലെ മനുഷ്യര്‍ ജീവിക്കുന്നത് അഞ്ചാം Dimensionല്‍ ആണ്.തീര്‍ച്ചയായും അവരെ നിര്‍മ്മിച്ചിരിക്കുന്നത് ആറ്റങ്ങള്‍ കൊണ്ടല്ല.മറ്റേതോ Particles കൊണ്ടാണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് അഞ്ച് മാനങ്ങളില്‍ ജീവിക്കാന്‍ ആകുന്നു.
ഇവര്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Bulk ( Hyperspace with 5 dimensions ) എന്നും നമ്മള്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Brane ( Our world with 3 Dimensions ). Bulk ല്‍ സമയത്തിലെ യഥേഷ്ടം ചലിപ്പിക്കാം.കാരണം സമയം നീളം വീതി ദൂരം ഒക്കെ പോലെ ഒരു Physical Dimension മാത്രാമാണ് അവിടെ.

Gargantua Black hole and Millers Planet ( Small dot) beside. |

Basically എങ്ങനെ ഒരു ബ്ലായ്ക് ഹോള്‍ ഉണ്ടാകുന്നു എന്ന് നോക്കാം.
ഒരു നക്ഷത്രം കത്തിജ്വലിക്കാനുള്ള അതിന്റെ ഊര്‍ജ്യം ഉണ്ടാക്കുന്നത് ഫ്യൂഷന്‍ റിയാക്ഷനിലൂടെ
( Fusion Atomic Reaction) ആണ്. ഈ നക്ഷത്രം എന്നാല്‍ മണ്ണും പൊടിയും നിന്ന് തിളയ്ക്കുന്ന ഒരു ഗ്രഹമല്ല. ഇത് ഒരു വാതക പടലമാണ്.ഉള്ളില്‍ ഒന്നുമില്ല.
Hydrogen Helium ആയി മാറുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ എനര്‍ജ്ജി.സാന്ദ്രത കുറഞ്ഞ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ എലമെന്റുകള്‍ ആയി മാറും.അവസാനം ഉണ്ടാകുന്ന Element Iron ആണ്.അതാണ് നക്ഷത്രത്തിന്റെ Core.
അങ്ങനെ ആ ആണവ ഇന്ധനം കത്തി തീരുമ്പോള്‍ ഗ്രാവിറ്റി വര്‍ദ്ധിച്ചു നിമിഷാര്‍ദ്ധം കൊണ്ട് നക്ഷത്രം തന്നിലേയ്ക്ക് തന്നെ ചുരുങ്ങുന്നു (Implode) .ഗ്രാവിറ്റി താങ്ങാന്‍ കഴിയാതെ നക്ഷത്രത്തിന്റെ Core പൊട്ടിത്തെറിക്കുന്നു.ഈ ശക്തമായ പൊട്ടിത്തെറിയാണ് "സൂപ്പര്‍നോവ".
ശേഷിക്കുന്ന ഭാഗം അതിന്റെ വലിപ്പം അനുസരിച്ച് ന്യൂട്രോണ്‍ നക്ഷത്രങ്ങളോ, White dwarfകളോ അല്ലെങ്കില്‍ ബ്ലായ്ക്ക് ഹോളുകളോ ആയി മാറും .
ബ്ലായ്ക് ഹോളുകള്‍ എന്നാല്‍ Supernovaയ്ക്ക് ശേഷം വരുന്ന വലിയ നക്ഷത്രങ്ങളുടെ മാസ് തന്നിലേയ്ക്ക് തന്നെ ചുരുങ്ങി ചുരുങ്ങി Matter ഇല്ലാതെയാകും.പിന്നെ ഗ്രാവിറ്റി മാത്രം ആയിത്തീരും.
എല്ലാ ഗ്യലക്സികളുടെയും കേന്ദ്രം ഭീമന്‍ ബ്ലായ്ക് ഹോളുകള്‍ ആണെന്ന് കരുതപ്പെടുന്നു.അവയ്ക്ക് ചുറ്റുമാണ് ഈ നക്ഷത്രങ്ങളും സൌരയൂധങ്ങളും എല്ലാം നിലനില്‍ക്കുന്നത്.ഒരു ബ്ലായ്ക് ഹോളിനു Infinite Density ആണ് ഉള്ളത്.അനന്തമായ മാസ് ഉള്ള ഒരു വസ്തു അതിരിക്കുന്ന Space-Time നെ ആഴത്തില്‍ വളയ്ക്കും.ഇതാണ് ബ്ലായ്ക് ഹോളില്‍ സംഭവിക്കുന്നത്.
Space-Time Curved indefinitely by infinite mass causing infinite gravity. |
ഒരു തോര്‍ത്ത്മുണ്ട് എടുത്തു നിവര്‍ത്തി പിടിച്ചിട്ടു ഒരു ഷോട്ട് പുട്ട് ബോള്‍ അതിലേയ്ക്ക് ഇടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, സമാനമായി അനന്തമായ ഭാരം ഉള്ള നക്ഷത്രത്തിന്റെ Core വലിയ ഒരു കുഴിയില്‍ എന്ന പോലെ space-Timeല്‍ ആഴ്ന്നു കിടക്കും.അതിന്റെ അറ്റമായി കണക്കാക്കുന്നതാണ് Singularity.അത് എന്താണെന്ന് സങ്കല്പങ്ങളില്‍ പോലും ഇല്ല.
ഗ്രാവിറ്റി കൂടും തോറും സമയത്തിന്റെ വേഗത കുറയും.അപ്പോള്‍ ഏറ്റവും ശക്തവും അനന്തവും ആയ ഗ്രാവിറ്റി ഉള്ള , Black Holeന്റെ മധ്യമായ, Singularityയില്‍ എത്തുമ്പോള്‍ സമയം നിശ്ചലം ആകും. നിലവില്‍ ഉള്ള ഫിസിക്സിന്റെ ഒരു നിയമങ്ങള്‍ക്കും ഇവിടെ പ്രസക്തി ഉണ്ടാകില്ല.Its a complete mystery.
ഇത്രയും നിഗൂഡത ഉള്ള ഒരു ബ്ലായ്ക് ഹോളിലെയ്ക് ആണ് കൂപ്പര്‍ വീഴുന്നത്.
Endurance കടന്നു പോകുന്നത് Event Horizon അഥവാ ബ്ലായ്ക് ഹോളിന്റെ അതിര്‍ വരമ്പിനു അടുത്തു കൂടിയാണ്.Gargantua സ്വയം അതി വേഗതയില്‍ കറങ്ങുന്നുണ്ടു. ഏതാണ്ട് പ്രകാശ വേഗത്തിനു സമാനമായ വേഗത്തില്‍ .അതിന്റെ ഗ്രാവിറ്റിയെ അതിജീവിക്കണം എങ്കില്‍ Endurance മിനിമം പ്രകാശത്തിന്റെ മൂന്നിലൊന് വേഗതയില്‍ ( c/3 ; c= 300k Km/s )എങ്കിലും എത്തണം. എങ്കിലേ ആ ഗ്രാവിറ്റി ഭേദിച്ചു അതെ വേഗതയില്‍ ഇന്ധനം കൂടുതല്‍ ചിലവാകാതെ Edmund's planetല്‍ എത്താന്‍ കഴിയൂ...അതിനായികൂപ്പര്‍ Gargantuaയുടെ Orbital Velocity ഉപയോഗപ്പെടുത്തുന്നു.
Endurance Gargantuaയുടെ Diskല്‍ നിന്നും രക്ഷപെടുന്നതിനിടയില്‍ ഭൂമിയിലെ 51 വര്‍ഷങ്ങള്‍ കടന്നു പോകുന്നു.കാരണം Gargantuaയുടെ ഗ്രാവിറ്റി Endurance ലെ സമയത്തെ പതുക്കെയാക്കി.
അങ്ങനെ അമീലിയ തനിയെ Edmund planetലേയ്ക്ക് പോകുന്നു. കൂപ്പരും Tars Robot ഉം കൂടി ബ്ലായ്ക്ക് ഹോളിലെയ്ക്കും വീഴുന്നു.കൂപ്പര്‍ ഒരു വിചിത്ര നിര്‍മ്മിതിയില്‍ അകപ്പെടുന്നു.അതിലൂടെ കൂപ്പര്‍ കാണുന്നത് സ്വന്തം വീട് തന്നെയാണ്..ഇതാണ് Tesseract.
ഇനി Worm Hole ഉണ്ടാക്കിയതും ,ബ്ലായ്ക്ക് ഹോളില്‍ അകപ്പെട്ട കൂപ്പറിനെ ഒരു Tesseract ല്‍ ആക്കിയതും എല്ലാം Advanced Civilization ആയ Future Humans തന്നെയാണ്.ഭാവിയിലെ മനുഷ്യര്‍ ജീവിക്കുന്നത് അഞ്ചാം Dimensionല്‍ ആണ്.തീര്‍ച്ചയായും അവരെ നിര്‍മ്മിച്ചിരിക്കുന്നത് ആറ്റങ്ങള്‍ കൊണ്ടല്ല.മറ്റേതോ Particles കൊണ്ടാണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് അഞ്ച് മാനങ്ങളില്‍ ജീവിക്കാന്‍ ആകുന്നു.
ഇവര്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Bulk ( Hyperspace with 5 dimensions ) എന്നും നമ്മള്‍ ജീവിക്കുന്ന യൂനിവേഴ്സിനെ Brane ( Our world with 3 Dimensions ). Bulk ല്‍ സമയത്തിലെ യഥേഷ്ടം ചലിപ്പിക്കാം.കാരണം സമയം നീളം വീതി ദൂരം ഒക്കെ പോലെ ഒരു Physical Dimension മാത്രാമാണ് അവിടെ.
3D World ( Brane) & 5D World( Bulk) . ( 3D world lies within 5D space) |
തങ്ങളുടെ പൂര്‍വികരായ മനുഷ്യരെ വംശനാശത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ Wormhole സൃഷ്ടിച്ചതും , അത് വഴി അവരെ പുതിയ ഗ്യാലക്സിയില്‍ എത്തിച്ചതും.
എന്നാല്‍ പിന്നെ അവര്‍ക്ക് നേരിട്ട് കാര്യം അങ്ങ് പറഞ്ഞാല്‍ പോരെ എന്ന് ചോദിച്ചാല്‍ inferior ജീവികളായ 3D മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് മാര്‍ഗ്ഗങ്ങള്‍ ഇല്ല.
R3) Edmund's Planet - Dr.Wolf Edmunds
ഭൂമിക്ക് സമാനമായ അന്തരീക്ഷവും ഓക്സിജനും ഭൂപ്രക്യതിയും ഉള്ള ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്. ഡോക്ടര്‍ എഡ്മണ്ട് ഇതില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുകയും അവിടെ ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തുടര്‍ച്ചയായി 3 വര്‍ഷത്തോളം അനുകൂലമായ Data കള്‍ അയക്കുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍ ഒരു ഉരുള്‍ പൊട്ടലില്‍ Dr.എഡ്മണ്ട് മരണപ്പെടുകയും അതിനെ തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ നിലയ്ക്കുകയും ചെയ്തു.
മനുഷ്യര്‍ക്ക് വാസയോഗ്യമായ ഏക ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്.ഒറ്റയ്ക്ക് അവിടെ എത്തുന്ന അമീലിയ അവിടെ താമസം ആരംഭിക്കുന്നു.
Courtesy :
.
R3) Edmund's Planet - Dr.Wolf Edmunds
ഭൂമിക്ക് സമാനമായ അന്തരീക്ഷവും ഓക്സിജനും ഭൂപ്രക്യതിയും ഉള്ള ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്. ഡോക്ടര്‍ എഡ്മണ്ട് ഇതില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുകയും അവിടെ ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തുടര്‍ച്ചയായി 3 വര്‍ഷത്തോളം അനുകൂലമായ Data കള്‍ അയക്കുകയും ചെയ്തു.
Amelia Brand Setting Camp @ Edmund's Planet with help of Robot CASE |
മനുഷ്യര്‍ക്ക് വാസയോഗ്യമായ ഏക ഗ്രഹമാണ് എഡ്മണ്ട് പ്ലാനറ്റ്.ഒറ്റയ്ക്ക് അവിടെ എത്തുന്ന അമീലിയ അവിടെ താമസം ആരംഭിക്കുന്നു.
Courtesy :
- The Science of Interstellar - Kip Thron
- Hafele–Keating experiment @ 1971
- Interstellar Forums.
- Black Holes, Worm Holes and Time Machines - Jim Al Khalili
.
എന്നെപ്പോലെയുള്ള മണ്ടൻ തലയന്മാരുടെ തലച്ചോറിൽ വിവരം വെപ്പിക്കുന്ന സയന്റിഫിക് ചിന്തുകൾ ...
ReplyDeleteഒത്തിരി നാളിന് ശേഷമുള്ള തിരിച്ചുവരവ്... ഇനിയും കൗതുകവിശേഷങ്ങളുമായി നിറയണം...
ReplyDelete