tag:blogger.com,1999:blog-2079357764065818190.post8387172156854415760..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: ബ്രേക്ക് പോയ CARS 2Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger12125tag:blogger.com,1999:blog-2079357764065818190.post-91785135688438729592011-07-26T13:37:19.298+02:002011-07-26T13:37:19.298+02:00:-o
thanks for de post:-o
thanks for de postദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-26383725549394746592011-07-05T07:58:34.034+02:002011-07-05T07:58:34.034+02:00ഇതിപ്പോള്‍ എങ്ങനെയാണ് ഒന്ന് കാണുകഇതിപ്പോള് എങ്ങനെയാണ് ഒന്ന് കാണുകകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-46566992234903280182011-07-03T13:48:21.489+02:002011-07-03T13:48:21.489+02:00കാണാന്‍ ഒരു ആഗ്രഹം.കാണാന്‍ ഒരു ആഗ്രഹം.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-68731329541458741742011-06-28T16:22:48.856+02:002011-06-28T16:22:48.856+02:00എനിക്ക് പോപ്പിയെ വിശ്വാസമാ.. ഞാന്‍ ഇത് ഡൌണ്‍ലോഡ് ച...എനിക്ക് പോപ്പിയെ വിശ്വാസമാ.. ഞാന്‍ ഇത് ഡൌണ്‍ലോഡ് ചെയ്തു സമയം കളയില്ല..ആനമുട്ടhttps://www.blogger.com/profile/01140602007587350792noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-90790569705669537632011-06-27T15:09:07.810+02:002011-06-27T15:09:07.810+02:00കേട്ടിട്ടുണ്ടേ പക്ഷെ കണ്ടിട്ടില്ല, ഇനിയിപ്പോള്‍ ഒന...കേട്ടിട്ടുണ്ടേ പക്ഷെ കണ്ടിട്ടില്ല, ഇനിയിപ്പോള്‍ ഒന്നില്‍നിന്നു തുടങ്ങണം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-34393799271057293322011-06-27T14:15:49.123+02:002011-06-27T14:15:49.123+02:00രണ്ടും ഒന്നു കണ്ടു നോക്കട്ടെരണ്ടും ഒന്നു കണ്ടു നോക്കട്ടെഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-40908177322073973842011-06-27T11:02:21.016+02:002011-06-27T11:02:21.016+02:00ടെക്നിക്കലി ഹോളിവുഡ് ചിത്രമായത് കൊണ്ട് ഇനിഷ്യൽ ക...ടെക്നിക്കലി ഹോളിവുഡ് ചിത്രമായത് കൊണ്ട് ഇനിഷ്യൽ കളക്ഷനിൽ കോടികൾ കൊയ്യും..എങ്കിലും കാർസ് 2 പൊട്ടി...

യാതൊരു ആകാംക്ഷയും വേണ്ട...ഒരു ത്രില്ലുമില്ലീ ചിത്രം കാണാൻ...ചുമ്മാ പത്തിരുപത് ഡോളർ കളയാനുണ്ടേങ്കിൽ മാത്രം പോവുക...:)Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-59853097628598822612011-06-27T10:34:58.298+02:002011-06-27T10:34:58.298+02:00ഒന്നാം ഭാഗം ഇപ്പൊ ഒരു 100 പ്രാവശ്യം എങ്കിലും കണ്ടു...ഒന്നാം ഭാഗം ഇപ്പൊ ഒരു 100 പ്രാവശ്യം എങ്കിലും കണ്ടു കാണും, ( എന്റെ മകന്റെ ഇഷ്ട സിനിമ ) അതോ കൊണ്ട് തന്നെ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയായിരുന്നു.

ഇത് വായിച്ചപ്പോ ആ ആകാംഷ കുറഞ്ഞത് പോലെ, അടുത്ത ആഴ്ച കാണാന്‍ ഇരിക്കുകയായിരുന്നു.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-10661473775582736432011-06-26T23:38:28.996+02:002011-06-26T23:38:28.996+02:00അപ്പോൾ കാർ2 പൊട്ടിയെന്നാണോ പറയുന്നത്...?അപ്പോൾ കാർ2 പൊട്ടിയെന്നാണോ പറയുന്നത്...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-74313511270760034182011-06-26T17:30:45.891+02:002011-06-26T17:30:45.891+02:00എന്തായാലും ഒന്നാം ഭാഗം ഒന്നു കാണണം, രണ്ടിന്റെ റിവ്...എന്തായാലും ഒന്നാം ഭാഗം ഒന്നു കാണണം, രണ്ടിന്റെ റിവ്യൂ കണ്ടിരുന്നു
കൊള്ളാം നല്ല എഴുത്ത്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-58642677717957715962011-06-26T14:26:17.261+02:002011-06-26T14:26:17.261+02:00ഒന്നാം ഭാഗം കണ്ടതിന്റെ ത്രില്ലില്‍ രണ്ടാം ഭാഗം കാ...ഒന്നാം ഭാഗം കണ്ടതിന്റെ ത്രില്ലില്‍ രണ്ടാം ഭാഗം കാണണമെന്ന മോഹം കലശലായിരുന്നു...ഇത് വായിച്ചതോടെ ആ ആവേശം അങ്ങ് പോയല്ലോ പോണീസെ ,ഇനിയിപ്പ കുഞ്ഞിനു കാണാന്‍ ഇട്ടു കൊടുക്കാം..ധാരാളം നിറങ്ങള്‍ ഉള്ളതിനാല്‍ അവള്‍ക്കു ഇഷ്ടപ്പെടും...വരട്ടെ..

"എസ്.എൻ സ്വാമിയുടെ തിരക്കഥ പോലെ അവസാനം അതിബയങ്കര ട്വിസ്റ്റ്..വില്ലൻ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു പാവം..മുൻ നിരയിലിരുന്ന് സിനിമ കാണുന്ന ഒരാളെ സിനിമയിലെ കൊലപാതകത്തിന് പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത് പോലെ വില്ലനെ നിയമപാലകർ ബന്തവസ്സിലാക്കുന്നു...."

ഇതിനൊരു സ്പെഷ്യല്‍ ഇഷ്ടം...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-28114999102202191522011-06-26T13:01:23.753+02:002011-06-26T13:01:23.753+02:00Okay, here we go. Focus. Speed. I am speed. One wi...Okay, here we go. Focus. Speed. I am speed. One winner, forty-two losers.Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com