tag:blogger.com,1999:blog-2079357764065818190.post7505949243469545370..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: ബെർളിയെത്തേടി.....[ കുറ്റാന്വേഷണ നോവൽ ] - 2Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger24125tag:blogger.com,1999:blog-2079357764065818190.post-36913816245026157172010-12-08T11:05:41.404+01:002010-12-08T11:05:41.404+01:00adipoli!!adipoli!!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-64784558588341202202010-12-06T18:02:10.112+01:002010-12-06T18:02:10.112+01:00Suhruthe.
Super, kidkilolkidan.Suhruthe.

Super, kidkilolkidan.Anoop Pattathttps://www.blogger.com/profile/11046283450026235458noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-4271657444078192342010-12-05T10:00:26.545+01:002010-12-05T10:00:26.545+01:00പല പ്രയോഗങളും നന്നായി ചിരിപ്പിച്ചു.:)
നന്ദി.പല പ്രയോഗങളും നന്നായി ചിരിപ്പിച്ചു.:)
നന്ദി.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-6528352161252914142010-12-04T18:59:03.380+01:002010-12-04T18:59:03.380+01:00gud..gud..comedyku oru puthiya maanam..gud..gud..comedyku oru puthiya maanam..Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-60706349332452347712010-12-04T15:19:15.928+01:002010-12-04T15:19:15.928+01:00ithra manoharamaayum oru postidaamennu manassilaay...ithra manoharamaayum oru postidaamennu manassilaayiSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-18616761263271407322010-12-04T13:25:17.326+01:002010-12-04T13:25:17.326+01:00വീണ്ടും പോണി തകർത്തു.
ആദ്യത്തെ ഭാഗം കിടിലമെങ്കിൽ ...വീണ്ടും പോണി തകർത്തു.
ആദ്യത്തെ ഭാഗം കിടിലമെങ്കിൽ ഇതു കിടിലോല്‍ക്കിടിലംb Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-41226830299967483462010-12-04T09:42:08.827+01:002010-12-04T09:42:08.827+01:00കുറ്റാന്വേഷണ കഥ ഗംഭീരമായി.കുറ്റാന്വേഷണ കഥ ഗംഭീരമായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-91826244000252201792010-12-03T17:53:19.938+01:002010-12-03T17:53:19.938+01:00എനിക്കിതങ്ങ് തീരെ പിടിച്ചിട്ടില്ല...
"കുറ്റ...എനിക്കിതങ്ങ് തീരെ പിടിച്ചിട്ടില്ല...

"കുറ്റാന്വേഷണ നോവല്‍ ഭാഗം 1" എന്നൊക്കെ കണ്ടപ്പോള്‍ ഒരു 15 to 20 ഭാഗം ഉണ്ടാകുമെന്ന് കരുതി, ഇതിപ്പോ അനിശ്ചിത കാല നിരാഹാരം ഒറ്റ ദിവസം കൊണ്ട് സമാപിച്ചത് പോലെയായി....!

വിക്കിലീക്സിനെ അമേരിക്ക വിരട്ടുന്നത് പോലെ അച്ചായന് പോണിയെ വിരട്ടിയോ എന്നൊരു സംശയം...!
തളരരുത് പോണി കുട്ടാ....
ഞങ്ങളില്ലേ 'ഇവിടെ'.

ഓ പിന്നെ ഒരു കാര്യം.... സംഗതി രണ്ടില്‍ തീര്‍ന്നുവെങ്കിലും കലക്കി കേട്ടോ....The Best87https://www.blogger.com/profile/15153270749268550995noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-84189426907605416002010-12-03T11:12:09.541+01:002010-12-03T11:12:09.541+01:00"വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്..."വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്ടാതെ വലയുന്ന ധാരാളം ജനങ്ങളെ അദ്ദേഹം കണ്ടു..കൊച്ചുകുട്ടികൾ അച്ചായന്റെ പുതിയ പോസ്റ്റ് കിട്ടിയിട്ടേ ഇനി മാമുണ്ണൂ..എന്ന് വാശിപിടിച്ച് കരയുന്നു..“ കരയല്ലേ മോനേ..അടുത്ത പോസ്റ്റ് അച്ചായൻ ഉടനിറക്കും..ഈ ചോറുണ്ണ് മോനേ..“ എന്ന് പറഞ്ഞുകൊണ്ട് അമ്മമാർ ചോറ് വാരിക്കൊടുക്കുന്നു..പോലീസ് ജീപ്പുൾപ്പെടെ പല പല വാഹനങ്ങൾ റോഡിൽ ആൾക്കാർ കത്തിച്ചിട്ടിരിക്കുന്നു..അഞ്ച് ദിവസമായി കമന്റിടാൻ കഴിയാത്ത പാവം സാധാരണ ജനങ്ങൾ ഡിപ്രഷൻ മൂത്ത് തലകറങ്ങി റോഡിൽ വീഴുന്നു..ബ്ലോഗിലെ തേങ്ങയടിക്കൽ നിന്നതുമൂലം പ്രതിസന്ധിയിലായ നാളികേരകർഷകർ ഒരു ഭാഗത്ത് ഖരാവോ നടത്തുന്നു..ഇന്റർപോളിൽ ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൊജക്ട് ചെയ്യാൻ സന്ദർശിച്ച പലസ്തീനിലെ റഫ്യൂഗി ക്യാമ്പുകൾ പുഷ്പരാജിന് ഓർമ്മവന്നു..എന്തൊരന്യായം...അക്രമം.."

ഈ ഭാഗം തകര്‍ത്തു. അക്രമം തന്നെ. തീര്‍ത്തു കളഞ്ഞല്ലോ. ഒരു 2 ഭാഗങ്ങള്‍ കൂടെ ആകാം ആയിരുന്നു.puppulihttp://www.google.comnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-75711863012305145622010-12-03T10:17:47.284+01:002010-12-03T10:17:47.284+01:00:)
ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചാ വായിച്ചതു്.:)
ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചാ വായിച്ചതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-56577287592637651362010-12-03T10:02:58.297+01:002010-12-03T10:02:58.297+01:00ബൈജു,ആളവന്താൻ,വവ്വാക്കവ്,സഞ്ചാരി,മേല്പത്തൂരാൻ,ജുനെ...ബൈജു,ആളവന്താൻ,വവ്വാക്കവ്,സഞ്ചാരി,മേല്പത്തൂരാൻ,ജുനെത്,കാർനോർ,വില്ലേജ്,റോളക്സ്,ചാർളി ചെകുത്താൻ മറ്റു കോടിക്കണകിനു വായനക്കാർക്കും നന്ദി...
@ചാർളി :എന്റെ അറിവിൽ അച്ചായന് പള്ളീലിട്ട പേര് ചാർളി എന്നായിരുന്നു..മാത്രമല്ല 2010 സെൻസസ് പ്രകാരം പാലായിലും പൂഞ്ഞാറ്റിലും രാമപുരത്തും കൂടി ഏതാണ്ട് അൻപത്തിയേഴോളം ചാർളിമാരുണ്ട്...
@ചെകുത്താൻ:
ഒരു വിരൽത്തുമ്പിൽ ബ്ലോഗും മറ്റേ വിരൽത്തുമ്പിൽ ബൂലോകവും കൊണ്ടു നടന്നിരുന്ന അച്ചായനെതിരെ പരാതി കൊടുക്കാൻ തനിക്കെങ്ങനെ മനസ്സു വന്നു ഹേ....അച്ചായൻ അറീഞ്ഞൊന്നു ശപിച്ചാൽ തന്റെ പെരിസ്ട്രോയിക്ക വരെ അടിച്ചു പോകും ..ഓർത്തോ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-53668978813309034082010-12-03T09:02:45.104+01:002010-12-03T09:02:45.104+01:00ബെര്ളിക്കെതിരെ സൈബര്‍സെല്ലിന് പരാതി നല്ക്കിയ സത്യ...ബെര്ളിക്കെതിരെ സൈബര്‍സെല്ലിന് പരാതി നല്ക്കിയ സത്യം ഞാന്‍ എന്റെ ബ്ലോഗിലിട്ടിട്ടുണ്ട് ....ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-22209747521349858462010-12-03T05:44:39.255+01:002010-12-03T05:44:39.255+01:00“ഡാ, ഡാ കൊണാപ്പാ..കളി ചാര്‍ളിയോട് വേണ്ട കേട്ടാ..ബെ...“ഡാ, ഡാ കൊണാപ്പാ..കളി ചാര്‍ളിയോട് വേണ്ട കേട്ടാ..ബെറളീക്ക് ബെറളീടെ വഴി, ചാര്‍ളിക്ക് ചാര്‍ളിയുടെ വഴി..കൂട്ടിക്കെട്ടാന്‍ നോക്കല്ലേ“

എനിവേ..സംഗതി ഉഗ്രനായി..
എതിരനേം സമയത്ത് വലിച്ചിട്ടു അല്ലേ..
റോസ് മരിയാ ബാറില്‍ ഈ ആഴ്ച വന്നേക്ക് കേട്ടോ..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-77994152088060575082010-12-03T04:35:14.878+01:002010-12-03T04:35:14.878+01:00kalakki.... :-)kalakki.... :-)റോളക്സ്https://www.blogger.com/profile/10993237497164727849noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-43601337569011472192010-12-02T21:01:29.342+01:002010-12-02T21:01:29.342+01:00രണ്ടാം ഭാഗം തകര്‍ത്തു കേട്ടോ..ആദ്യത്തെ അത്രയ്ക്കങ...രണ്ടാം ഭാഗം തകര്‍ത്തു കേട്ടോ..ആദ്യത്തെ അത്രയ്ക്കങ്ങോട്ട് "എറിച്ചില്ല " അതിന്റെ കേടു കൂടി ഇത് തീര്‍ത്തു തന്നല്ലോ..!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-22106602200679208962010-12-02T19:39:12.558+01:002010-12-02T19:39:12.558+01:00രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള...രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള്‍..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-80285284104072639222010-12-02T19:22:26.850+01:002010-12-02T19:22:26.850+01:00അല്ല ഈ കുഴിയില്‍ വീഴുക എന്നുള്ളത് പുഷ്പരാജിനു നേര്...അല്ല ഈ കുഴിയില്‍ വീഴുക എന്നുള്ളത് പുഷ്പരാജിനു നേര്‍ച്ചയാണോ?
സംഗീതയുടെ എഴുത്ത് കിടില്സ്..
അപ്പോള്‍ അച്ചായന് ഇതാണ് പറ്റിയതല്ലേ..
പോണി സംഗതി സൊ കൂള്‍ ..
മഞ്ഞും ചാരി നിന്ന എതിരന്‍ പെണ്ണിനേം കൊണ്ട് പോയല്ലേ...(പുള്ളിക്കും താങ്ങ്..)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-29598335924179868852010-12-02T18:44:45.180+01:002010-12-02T18:44:45.180+01:00പോണി ഭാവിയുണ്ട്..!,ഭാവനയുമുണ്ട്,ഭാവുകങ്ങൾ:)പോണി ഭാവിയുണ്ട്..!,ഭാവനയുമുണ്ട്,ഭാവുകങ്ങൾ:)മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-1370873357542242402010-12-02T17:16:10.797+01:002010-12-02T17:16:10.797+01:00പോണി...
രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭി...പോണി...

രണ്ട് ഭാഗങ്ങളും നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള്‍...

സഞ്ചാരി...Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-26491872142775925762010-12-02T16:05:16.950+01:002010-12-02T16:05:16.950+01:00ഹ..ഹ.ഹ..ഹ.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-60900268270387498662010-12-02T14:40:22.267+01:002010-12-02T14:40:22.267+01:00ഹ ഹ ഹ ഹ ....ഹ ഹ ഹ ഹ ....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-35057551358663961822010-12-02T14:08:57.497+01:002010-12-02T14:08:57.497+01:00!!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-72030864990741937992010-12-02T14:05:22.496+01:002010-12-02T14:05:22.496+01:00This comment has been removed by the author.Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-40620788143574316882010-12-02T13:17:51.701+01:002010-12-02T13:17:51.701+01:00“ പൂവു ചൂടണമെന്നുപറഞ്ഞപ്പോ പൂമരം കൊണ്ടു തന്നവനാ......“ പൂവു ചൂടണമെന്നുപറഞ്ഞപ്പോ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോ മുന്നിപ്പുഴവെട്ടിത്തന്നവനാ...
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോളെന്നെ മറന്നില്ലേ...
പെണ്ണേ നീ എന്നെ മറന്നില്ലേ...
അവനിക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ
ഒറ്റു കൊടുത്തില്ലേ പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ......“Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com