tag:blogger.com,1999:blog-2079357764065818190.post5314809689939003842..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: എന്തിരൻ എന്ന ഐ-റോബോട്ട്Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger21125tag:blogger.com,1999:blog-2079357764065818190.post-76705386396154120092012-05-27T11:29:45.529+02:002012-05-27T11:29:45.529+02:00photo Realistic റെന്‍ഡര്‍ ചെയ്യാനുള്ള പവര്‍ ഇന്ത്യ...photo Realistic റെന്‍ഡര്‍ ചെയ്യാനുള്ള പവര്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്കല്കുണ്ടോ...?Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-49820657878256583112011-03-19T17:03:54.347+01:002011-03-19T17:03:54.347+01:00Chitrathil 1 zb thanne aanu. pinne thamizharude pr...Chitrathil 1 zb thanne aanu. pinne thamizharude pronounciationilulla problem aanu. zetta ennathinu pakaram jetta ennu parayunnu..Xerox nu pakaram Jeraks ennum parayarundu.Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-67303540539714623722010-12-02T09:40:29.411+01:002010-12-02T09:40:29.411+01:00bycentinal man ഞാൻ കണ്ടിട്ടില്ല...
നീ ജീവിച്ചിരി...bycentinal man ഞാൻ കണ്ടിട്ടില്ല...

നീ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷം..അറിഞ്ഞാ നമ്മടെ ക്ലബ് പൂട്ടി..ഇനി എന്നാ ചെയ്യും..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-28541289090204477402010-12-02T06:27:33.253+01:002010-12-02T06:27:33.253+01:00Anonymous said... [Reply]
ഇതിന്റെ കഥ കേട്ടപ്പോ ഞാന...Anonymous said... [Reply]
ഇതിന്റെ കഥ കേട്ടപ്പോ ഞാന്‍ കുറെ കാലം മുന്ബ് കണ്ട ഒരു ഇന്ഗ്ലിഷ് പടം ഓര്മ വന്നു ..പേര് ഓര്‍മയില്ല..കഥ ഏകദേശം ഇങ്ങിനെ ആണെന്ന് തോന്നുന്നു ..ഒരാള്‍ ഒരു റോബോട്ടിന് ഓര്‍ഡര്‍ ചെയ്യും വീട്ടിലേക്കു ..വീട്ടിലെ പണി എല്ലാം എടുപ്പിക്കാന്‍ ..ആ റോബോട്ട് അവിടത്തെ ചെറിയ പെന്കുട്ടിയുമായി നല്ല കമ്പനി ആവും ..പക്ഷെ മോന് അതിനെ ഇഷ്ട്ടമില്ല ..ഒരു പ്രാവശ്യം അതിനെ ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നും പുറത്തേക്കു ചാടിക്കുന്നു ഒക്കെ ഉണ്ട് ..നിനക്ക് വല്ല ഐഡിയയും കിട്ടുന്നുണ്ടോ..അവസാനം അതിനെ തിരിച്ചു കൊടുക്കുന്നുമുണ്ട് ...എത്ര ആലോചിച്ചിട്ടും പേര് കിട്ടുന്നില്ല ..

ഈ ചിത്രം bycentinal man ആണു.. i-robot പോലെ ലോജിക്ക് ഉള്ള ഫിലിം ആണ്.. ഒരു റോബോട്ട് മനൂഷ്യൻ ആയി ജീവിച്ചു മരിക്കുന്നതാണു ഇതിവ്രുത്തം..
good graphics,must watch movie.Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-41097665108144180932010-11-08T08:04:35.398+01:002010-11-08T08:04:35.398+01:00കൊള്ളാം പോപ്പി.. നല്ല ടൈം പാസ്സായി.. നന്ദി..കൊള്ളാം പോപ്പി.. നല്ല ടൈം പാസ്സായി.. നന്ദി..Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-29188472764649278162010-10-22T22:46:50.108+02:002010-10-22T22:46:50.108+02:00@Anonymous
പ്രിയപ്പെട്ട ബുദ്ധിമാൻ ചേട്ടാ..
1 ജിഗ...@Anonymous

പ്രിയപ്പെട്ട ബുദ്ധിമാൻ ചേട്ടാ..

1 ജിഗാബൈറ്റ് എന്നാൽ 1024 എം.ബി എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്..

സിനിമ എന്റെ കൈയ്യിലുണ്ട്..അതിൽ വ്യക്തമായി റോബോട്ട് പലയിടത്തും പറയുന്നുണ്ട് മെമ്മറി 1 ജിഗാബൈറ്റ് എന്ന്..അണ്ണൻ ഒന്നുകൂടി ആ പടം കണ്ട് നോക്ക്...സിറ്റാബൈറ്റിനേപ്പറ്റി എവ്ടെയാണതിൽ പറയുന്നതെന്ന്?
സിമ്പിൾ ഫിസിക്സിലുള്ള പിഴവുകൾ മാത്രമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്..സ്ക്രീൻപ്ലേയിൽ അത് പേനകൊണ്ട് തിരുത്താൻ 500 കോടിയൊന്നും വേണ്ട..

പിന്നെ ഇതിനൊന്നും വല്യ റിസേർച്ചൊന്നും വേണ്ട ചേട്ടാ..പത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക് മനസ്സിലാകുന്ന കാര്യങ്ങളേയുള്ളൂ ഇതിൽ...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-52618582480963783812010-10-22T20:16:21.774+02:002010-10-22T20:16:21.774+02:00ചേട്ടായി റിസർച്ചൊക്കെ നടത്തിയായിരിക്കും ഇത്രയും sc...ചേട്ടായി റിസർച്ചൊക്കെ നടത്തിയായിരിക്കും ഇത്രയും scientific inacuracies കണ്ടെത്തിയത്...അതിൽ പറ്റിയ ഒരു മണ്ടത്തരം ആദ്യം പറയട്ടെ...memory 1 gb അല്ല 1 zb ആണ് എന്നുവച്ചാൽ 10^3^3^3^3 GB ...അതായത് internetലുള്ള് അ മുഴുവൻ dataയുടെയും മതിപ്പിനും അൽപം താഴെ...

ഷങ്കർ ഒരു fiction buffനു വേണ്ടിയല്ല പടം പിടിച്ചത്...ഇടിക്കുമ്പോൾ നാലു മൈൽ അപ്പുറം തെറിച്ചുപോകുന്ന രീതിയിലുള്ള gravity denial ഷോട്ടുകൾ ഇഷ്ടപ്പെടുന്ന സാദാ തമിഴന്മാർക്കുവേണ്ടിയാണ്....അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് അല്പം കൂടി നല്ലരീതിയിൽ എടുക്കാൻ യാതൊന്നും തടസ്സമാവുകയില്ല....പിന്നെ CGI ഒക്കെ പലയിടത്തും പൊളിയായിരുന്നു...160 കോടിയുടെ സ്ഥാനത്ത് ഒരു 500 കോടി ഉണ്ടായിരുന്നുവെങ്കിൽ photo Realistic ആയി CGI ചെയ്ത് പക്കാ ആക്കാമായിരുന്നു...അതുകൊണ്ടൊക്കെയായിരിക്കണം പുള്ളി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായത്...Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-82870534293097859502010-10-19T17:19:28.432+02:002010-10-19T17:19:28.432+02:00@Pony Boy
കോപ്പിയടിയുടെ മഹത്വമല്ല ഞാൻ പറഞ്ഞത്..ടെക...@Pony Boy
കോപ്പിയടിയുടെ മഹത്വമല്ല ഞാൻ പറഞ്ഞത്..ടെക്നിക്കൽ ഇമ്പെർഫക്ഷനെക്കുറിച്ചാണ്..പൊതുജനം അഥവാ സാധാരണക്കാരൻ വിധിയെഴുതാൻ തുടങ്ങിയാൽ പോക്കിരിരാജറ്യ്ക്കൊക്കെ മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള അവാർഡ് കിട്ടും..ഏകദേശം ഒരു ഹോളിവുഡ് ചിത്രത്തിന്റെ ബജറ്റായിട്ടുണ്ട് യന്തിരാണ്..അതിന്റെ തിരക്കഥയിലെ പാളിച്ചകൾ മാത്രമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

ഒരു സയൻസ് ഫിക്ഷൻ ആകുമ്പോൾ ശാസ്ത്രത്തോട് നീതി പുലർത്തണം..സാധാരണക്കാർ മാത്രമല്ല സിനിമ കാണൂന്നത്...

ഒരു നടന്റെ ചുമതല അഭിനയിക്കുക എന്നതാണ്..ഏഞ്ചൽജോണിന്റെ സംവിധാനം ,തിരക്കഥ മോഹൻലാലല്ല..അഭിനയത്തിൽ കുറ്റമുണ്ടെങ്കിൽ ലാലേട്ടനെ വിമർശിക്കാം..
സിനിമയുടേ ടോട്ടാലിറ്റിക്ക് അദ്ദേഹമല്ല ഉത്തരവാദി..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-78089624399902442412010-10-19T16:16:29.696+02:002010-10-19T16:16:29.696+02:00യെന്തിരന് ഇപ്പോഴത്തെ ഐടി ബുജികള്‍ക്കും ഒരുപാടു ...യെന്തിരന് ഇപ്പോഴത്തെ ഐടി ബുജികള്‍ക്കും ഒരുപാടു വിവരമുല്ലവര്ക്കും ചിലപോ ദഹിക്കില്ലരിക്കും..പക്ഷെ ഒരു സാധാരണ സിനിമ പ്രേക്ഷകന് എന്തിരന് ആസ്വദിക്ക തെന്നെ ചെയ്യും..വളരെ ദൈര്‍ഖ്യം ( 3 മണിക്കൂര്‍ ) ഉണ്ടായിട്ടും പ്രേക്ഷകന് സീറ്റില്‍ ഇരിക്കുന്നില്ലേ. കല്ലുകടി പലയിടത്തും ഉണ്ടാവും..പക്ഷെ നമ്മുടെ നാട്ടില്‍ ഇതേപോലെ ഉണ്ടാകുന്ന പദങ്ങളില്‍ മികച്ച പല രംഗങ്ങളും എന്തിരനില്‍ ഉണ്ട്.. .ഹോളിവുഡ് പടങ്ങളോട് നമ്മുടെ പടങ്ങള്‍ അല്ലെങ്കില്‍ തന്നെ എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിക്കും ? അത് ഉണ്ടാക്കുന്നതിന്റെ പത്തിലൊന്ന് ബജടുപോലും ഇവിടുത്തെ പടങ്ങള്‍ക്ക് ഇല്ലലോ. പോപ്പി സാറ് ഭയങ്കരമായി കുറ്റം പറഞ്ഞിട്ടുണ്ട് കേട്ടോ...അത്രക്കും വേണ്ടായിരുന്നു...കാരണം ഇതുപോലെ ഒരു പടം എടുക്കാന്‍ ഗട്സ് വേറെ ആര്‍ക്കുണ്ടാവും എന്നത് ആദ്യം ചിന്തിക്കു.. ശങ്കര്‍ ഒരു നല്ല ക്രാഫ്റ്സ്മാന്‍ ആണ്.. അങ്ങോരുടെ ആദ്യത്തെ പടം തൊട്ടു നോക്കിയാല്‍ കാണാം എന്തെകിലും ഒരു വ്യതസ്തത..

കോപ്പിയടി അല്ലെങ്കില്‍ തന്നെ പുത്തരി ആണോ. സാറിന്റെ അരധ്യപുരുഷന് തന്നെ ഈയിടെ ഒരു "സാധനം " ഇറക്കിയല്ലോ...എന്ജേല്‍ ജോണ്‍ ! ആ പടം കണ്ടാല്‍ ജിം കാരി പോയി ആത്മഹത്യ ചെയ്യും !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-69247390954383129462010-10-15T21:30:30.635+02:002010-10-15T21:30:30.635+02:00http://biscuithief.blogspot.com/2010/10/yesterdays...http://biscuithief.blogspot.com/2010/10/yesterdays-meals-on-wheels-endhiran.html

ithe padathitne thanne vere oru nalla reviewAnonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-42372808792995435702010-10-15T15:57:07.330+02:002010-10-15T15:57:07.330+02:00@ അനോണി : മഗധീരയുടെ പോസ്റ്ററാണ്.. ദോ മോളിൽ ഇടതുവ...@ അനോണി : മഗധീരയുടെ പോസ്റ്ററാണ്.. ദോ മോളിൽ ഇടതുവശത്ത് കൊടുത്തേക്കുന്നത്..ഞാനാ പെണ്ണിനെ മാത്രമേ കണ്ടൊള്ളൂ..അല്ലാതെ യെവനെയൊക്കെ ആരു നോക്കാൻ..
‘കാതൽ‘ വാസ് എ മിസ്റ്റേക്ക്..പഴയ ഓർമ്മ വച്ച് എഴുതിയതാ..

@ മേല്പത്തൂരാൻ : ഓ തമിഴന്മാരൊക്കെ എന്നാ മലയാളം പഠിച്ചത്..ഞാനൊന്നും പറഞ്ഞില്ല ..മന്നിച്ചിടുങ്കോ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-900796303233414602010-10-15T14:48:40.803+02:002010-10-15T14:48:40.803+02:00എങ്ങളോടാ ...തലൈവനോട ലാബുക്ക് ഗൂർഖ തേവൈ ഇല്ലൈ..അവർ ...എങ്ങളോടാ ...തലൈവനോട ലാബുക്ക് ഗൂർഖ തേവൈ ഇല്ലൈ..അവർ യാരെന്നു തെരിയുമാ..?സൂപ്പർ സ്റ്റാർ രജനീകാന്ത്...ഉള്ളെയാരാച്ചും വന്നാൽ കൊന്നിടുവേൻ.....മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-46270077622383248732010-10-15T14:39:48.114+02:002010-10-15T14:39:48.114+02:00പ്രശസ്തരായ ആരും എന്തു പോഴത്തം കാണിച്ചാലും ,വിസിലടി...പ്രശസ്തരായ ആരും എന്തു പോഴത്തം കാണിച്ചാലും ,വിസിലടിച്ചു കൈതട്ടാൻ....തമിഴ്നാട്ടിലും, കേരളത്തിലും...എന്തിന് ഇൻഡ്യ മുഴുവൻ ആളേക്കിട്ടുമ്പോൾ ഞങ്ങൾ ഇതും എടുക്കും ഇതിനപ്പുറവും എടുക്കും...ഒന്നു..പോടാ..പോണിച്ചെക്കാ..:(മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-54845813897642747412010-10-15T10:18:35.043+02:002010-10-15T10:18:35.043+02:00magadheera kajal agrawal film alla ram charan film...magadheera kajal agrawal film alla ram charan film anu,pinne kadhal is just produced by him ,dierected by balaji shakthiwel.Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-69730772671977070862010-10-15T01:16:08.099+02:002010-10-15T01:16:08.099+02:00താങ്കള്‍ short circuit എന്ന സിനിമ കണ്ട് നോക്ക് അതു...താങ്കള്‍ short circuit എന്ന സിനിമ കണ്ട് നോക്ക് അതും ഇതുമായി കാലഘട്ടത്തിന്റെ അല്ലാതെ ഒരു വ്യതാസവും കാണാന്‍ പറ്റില്ലvinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-17126960239813629032010-10-14T21:11:55.299+02:002010-10-14T21:11:55.299+02:00either Bicentennial Man or AI (Artificial Intellig...either Bicentennial Man or AI (Artificial Intelligence)Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-28001611332592552012010-10-14T20:40:23.383+02:002010-10-14T20:40:23.383+02:00ഏതേലും കൂറപ്പടമായിരിക്കും, എനിക്കറിയില്ല..
അച്ചായ...ഏതേലും കൂറപ്പടമായിരിക്കും, എനിക്കറിയില്ല..

അച്ചായൻ ഒളിവിലാകാൻ സാധ്യതയുണ്ട്..എന്തായാലും കമന്റുകൾ നഷ്ടപ്പെടില്ല..ഡിസ്ക്യുസിൽത്തന്നെ കാണും..
എന്നെ പൊക്കിപ്പറഞുകൊണ്ട് കമന്റിട് ..നാലുപേരു കണ്ട് ഞെട്ടട്ടെ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-89421330558517604932010-10-14T20:32:11.830+02:002010-10-14T20:32:11.830+02:00നിനക്ക് സുഖമാണോ എന്നല്ല ഞാന്‍ ചോതിച്ചത് ..പോസ്റ്റ്...നിനക്ക് സുഖമാണോ എന്നല്ല ഞാന്‍ ചോതിച്ചത് ..പോസ്റ്റ് മൊത്തം വായിച്ചപ്പോ ആദ്യം തോന്നിയത് അത് ചോതിക്കാനാണ് ..ഒന്ന് ആക്കിയതായിരുന്നു ..മിസ്സായി ...പോട്ടെ സാരമില്ല ..അച്ചായന് എന്ത് പറ്റി..മോഹന്‍ലാല്‍ ഫാന്‍സ് കേറി എങ്ങാന്‍ വല്ല കടും കയ്യും ചെയ്തോ ...തീരെ തല ഇല്ലാത്ത ടീമാ ...Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-71044273720876706952010-10-14T20:28:00.132+02:002010-10-14T20:28:00.132+02:00ഇതിന്റെ കഥ കേട്ടപ്പോ ഞാന്‍ കുറെ കാലം മുന്ബ് കണ്ട ...ഇതിന്റെ കഥ കേട്ടപ്പോ ഞാന്‍ കുറെ കാലം മുന്ബ് കണ്ട ഒരു ഇന്ഗ്ലിഷ് പടം ഓര്മ വന്നു ..പേര് ഓര്‍മയില്ല..കഥ ഏകദേശം ഇങ്ങിനെ ആണെന്ന് തോന്നുന്നു ..ഒരാള്‍ ഒരു റോബോട്ടിന് ഓര്‍ഡര്‍ ചെയ്യും വീട്ടിലേക്കു ..വീട്ടിലെ പണി എല്ലാം എടുപ്പിക്കാന്‍ ..ആ റോബോട്ട് അവിടത്തെ ചെറിയ പെന്കുട്ടിയുമായി നല്ല കമ്പനി ആവും ..പക്ഷെ മോന് അതിനെ ഇഷ്ട്ടമില്ല ..ഒരു പ്രാവശ്യം അതിനെ ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നും പുറത്തേക്കു ചാടിക്കുന്നു ഒക്കെ ഉണ്ട് ..നിനക്ക് വല്ല ഐഡിയയും കിട്ടുന്നുണ്ടോ..അവസാനം അതിനെ തിരിച്ചു കൊടുക്കുന്നുമുണ്ട് ...എത്ര ആലോചിച്ചിട്ടും പേര് കിട്ടുന്നില്ല ..Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-20882017816371948622010-10-14T20:19:39.467+02:002010-10-14T20:19:39.467+02:00എങ്ങനെ മനസ്സിലായി..?നല്ല സുഖം തന്നെയാണ്..നമ്മൾ ഒത...എങ്ങനെ മനസ്സിലായി..?നല്ല സുഖം തന്നെയാണ്..നമ്മൾ ഒത്തുകൂടാറുള്ള സന്മാർഗപ്രദായനിവായനശാല പൂട്ടിയല്ലോ എന്നൊരു ദു:ഖം മാത്രം...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-61893133243289278452010-10-14T20:11:42.354+02:002010-10-14T20:11:42.354+02:00സുഖം തന്നെ അല്ലെ ..!!!!!സുഖം തന്നെ അല്ലെ ..!!!!!Anonymousnoreply@blogger.com