tag:blogger.com,1999:blog-2079357764065818190.post4985288159988435453..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: ഒരു ദേശത്തിന്റെ കഥ ( 1971 )Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger32125tag:blogger.com,1999:blog-2079357764065818190.post-8341106950986411902020-03-14T10:35:18.536+01:002020-03-14T10:35:18.536+01:00Thankyou sirThankyou sirPony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-71685854351194123842020-03-07T09:49:50.196+01:002020-03-07T09:49:50.196+01:00വളരെ നന്നായിരിക്കുന്നു.
ആഹ്ളാദം......
സി. ഗണേഷ്വളരെ നന്നായിരിക്കുന്നു.
ആഹ്ളാദം......
സി. ഗണേഷ്C.Ganeshhttps://www.blogger.com/profile/05845514218380961384noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-44089049013731328032012-09-04T12:21:36.438+02:002012-09-04T12:21:36.438+02:00thx for this, this helped me a lot for my skool as...thx for this, this helped me a lot for my skool assingment. THAnx a lot
AND THIS is a superb novAL!!!Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-80163876721407067482012-07-12T18:27:16.304+02:002012-07-12T18:27:16.304+02:00Thanks a lot,oru deshathinte kadhayepatti koodutha...Thanks a lot,oru deshathinte kadhayepatti kooduthal ariyan sadhichuAnonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-26591260896767585662011-12-11T15:02:53.021+01:002011-12-11T15:02:53.021+01:00hey ths s d same anonymus abv
I din read the abov ...hey ths s d same anonymus abv
I din read the abov post cmpltly.
I 'v read oru deshathinte kadha n its ma fav. thums up.Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-6371229276137484932011-12-11T15:01:23.289+01:002011-12-11T15:01:23.289+01:00vallikunu vazhiyan ee blogil ethiyath.
sahoodaran...vallikunu vazhiyan ee blogil ethiyath.
sahoodarante 2-3 postukal njan vaayichu. enthaaan ningaludesikunat???
enikk vivaramillanjitanen tonunu.
ne ways tnx 4 wastn ma time.
(athin ningale paranjt karyamillanum aryam,ente vendata pani...appo bai..kudaapppees)Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-26270566057443920322011-07-18T08:06:32.853+02:002011-07-18T08:06:32.853+02:00പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ഇത് ...പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ഇത് ആദ്യം വായിച്ചത്. ഇപ്പോള്‍ എന്റെ പകുതി പ്രായമുള്ള (?) ഒരാള്‍ ഇങ്ങനെ ഒരു റിവ്യൂ എഴുതിയത് വായിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നി..

വായന മരിക്കുന്നില്ല...ഒരിക്കലും..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-21889794334507136032011-06-29T18:28:29.815+02:002011-06-29T18:28:29.815+02:00പോണിയുടെ ഈ ലേഖനം കൂടി ആയപ്പോൾ ആ പുസ്തകം വായിക്കാൻ ...പോണിയുടെ ഈ ലേഖനം കൂടി ആയപ്പോൾ ആ പുസ്തകം വായിക്കാൻ തോന്നുന്നുതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-3746497052442434842011-06-26T14:28:57.001+02:002011-06-26T14:28:57.001+02:00ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഇതാദ്യം വായിക്കുന്നത്....ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഇതാദ്യം വായിക്കുന്നത്...വായിച്ചു മുന്നേറിയപ്പോള്‍ പുതിയ ഒരു സൂപര്‍ തെറി ആദ്യം മനസ്സിലുടക്കി...(......................നൂറു വട്ടം ...............................)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-35445284681123137502011-06-25T14:45:49.582+02:002011-06-25T14:45:49.582+02:00:)):))നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-24759395358170115172011-06-23T14:13:38.851+02:002011-06-23T14:13:38.851+02:00പോണി
വളരെ നന്നായി എഴുതിയിരിക്കുന്നു.
എനിക്കിഷ്ട...പോണി
വളരെ നന്നായി എഴുതിയിരിക്കുന്നു.

എനിക്കിഷ്ടപെട്ട ചില ക്ലാസ്സിക്സ്

1 - മുന്‍പേ പറക്കുന്ന പക്ഷികള്‍ - സി രാധാകൃഷ്ണന്
2 - വിഷ കന്യക - എസ് കെ
3 - കാലം - എം ടി
4 - രണ്ടാമൂഴം - എം ടി
5 - മനുഷ്യനുനരുമ്പോള് - ഗോദാവരി പരുലെക്കാര്
6 - ഓഹരി - കെ എല്‍ മോഹനവര്‍മ
7 - പിതാമഹന് - V K N
8 - ദേയ്വതിന്റെ വികൃതികള്‍ - M മുകുന്ദന്

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-21649439472850099812011-06-22T08:56:29.983+02:002011-06-22T08:56:29.983+02:00എല്ലാ വായനക്കാർക്കും ഹ്യദയം നിറഞ്ഞ നന്ദി.
@അരവിന്...എല്ലാ വായനക്കാർക്കും ഹ്യദയം നിറഞ്ഞ നന്ദി.

@അരവിന്ദ്: ഇല്ല..വായിക്കണം...പലരും പറഞ്ഞിരുന്നു...)Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-16347195215306840092011-06-22T08:44:28.629+02:002011-06-22T08:44:28.629+02:00മനോഹരം. നന്ദി.മനോഹരം. നന്ദി.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-17676603430200708572011-06-21T21:11:24.852+02:002011-06-21T21:11:24.852+02:0010 വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതാണു എസ് കെ യുടെ...10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതാണു എസ് കെ യുടെ ഈ മാസ്റ്റര്‍ പീസ് .... വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി ...
എന്റെ ഏറ്റവും പ്രിയപ്പെട്ട നോവലുകളില്‍ ഒന്നാണിത് ... ഒന്നുകൂടി വായിക്കണം ...

@പോണി ബോയ് .... ഒരു തെരുവിന്റെ കഥ വായിച്ചിട്ടുണ്ടോ ??Aravind Mohanhttps://www.blogger.com/profile/00453073631072795672noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-56131959789145697732011-06-21T10:31:22.097+02:002011-06-21T10:31:22.097+02:00എത്രയോ കാലം മുൻപ് വായിച്ചതാണ്. ഒരു ഓർമ്മപ്പെടുത്ത...എത്രയോ കാലം മുൻപ് വായിച്ചതാണ്. ഒരു ഓർമ്മപ്പെടുത്തലായി ഇതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-7690885605139582772011-06-21T07:45:51.710+02:002011-06-21T07:45:51.710+02:00ഞാന്‍ ആദ്യമായിട്ടാണ് പോണിയുടെ ഒരു ആര്‍ട്ടിക്കിള്‍ ...ഞാന്‍ ആദ്യമായിട്ടാണ് പോണിയുടെ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുന്നത്
ഒരു ദേശത്തിന്റെകഥയിലെ ഭാഗങ്ങള്‍ മറന്നു തുടങ്ങിയപ്പോള്‍ ഉള്ള
ഈ ഓര്‍മപ്പെടുത്തല്‍ വളരെ ഇഷമായി. വായനയും എഴുത്തിനെയും
സ്നേഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒരുപാട് കൃതികള്‍ ഉണ്ട്
ഇതുപോലെ അത്തരം കൃതികള്‍ പരിചയപ്പെടുത്തുമല്ലോ . പൊണിക്കു പുസ്തക പരിചയം
നാനായി എഴുതുവാന്‍ പറ്റുംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-28192543804781795242011-06-20T20:00:59.089+02:002011-06-20T20:00:59.089+02:00ഡേ.. ഡേ.. ഡേ.. തമാശൊക്കെ വിട്ട് സീരിയസ് ആയോഡേ...? ...ഡേ.. ഡേ.. ഡേ.. തമാശൊക്കെ വിട്ട് സീരിയസ് ആയോഡേ...? എന്നതായാലും കൊള്ളാം അപ്പീ...........പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-55375185272839811792011-06-20T19:32:30.152+02:002011-06-20T19:32:30.152+02:00പോണിക്കുട്ടാ... നന്നായി ഒരു ദേശത്തിന്റെ കഥ ഓര്‍മ്മ...പോണിക്കുട്ടാ... നന്നായി ഒരു ദേശത്തിന്റെ കഥ ഓര്‍മ്മപ്പെടുത്തിയത്... മിനിടീച്ചര്‍ പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ കൃതികളും 1975-1985 കാലയളവില്‍ വായിച്ചിട്ടുള്ളതാണ്... നിരൂപണത്തില്‍ 'എമ്മ' എന്ന കഥാ പാത്രത്തെ വിട്ടുകളഞ്ഞത് മന:പൂര്‍വ്വമാണോ?

ഇതുപോലെ തന്നെ ഒരു ക്ലാസ്സിക്കാണ് സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടല്‍ ' ... സമയമുണ്ടെങ്കില്‍ വായിക്കൂ... ഒരിക്കലും ഒരു നഷ്ടമാകില്ല...

ആശംസകള്‍ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-59642856533462015552011-06-20T18:34:41.768+02:002011-06-20T18:34:41.768+02:00"ശ്രീധരാ, ദൈവം ഉണ്ടെങ്കില്‍ ആകാശത്തില്‍ അയാള്‍..."ശ്രീധരാ, ദൈവം ഉണ്ടെങ്കില്‍ ആകാശത്തില്‍ അയാള്‍ വളരെ അകലെ ആയിരിക്കും..."
നന്നായെഴുതി.
ഒരു തെരുവിന്റെ കഥയ്ക്കും കൊടുക്കാം ജ്ഞാനപീഠം ഒരെണ്ണം.
ഓമഞ്ചി എന്നെ പേരില്‍ മനോഹരമായ കഥാപാത്രമുണ്ട് അതില്‍.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-88495553104795322382011-06-20T18:28:08.156+02:002011-06-20T18:28:08.156+02:00പോണിയേപ്പോലെ തന്നെ സ്കൂൾ-കോളേജ് കാലഘട്ടം കഴിഞ്ഞതോട...പോണിയേപ്പോലെ തന്നെ സ്കൂൾ-കോളേജ് കാലഘട്ടം കഴിഞ്ഞതോടെ അകന്ന് പോയ ഒരു സംഗതിയാണ് വായന എനിക്കും.. ‘കാർപെറ്റ് ബോംബിങ്ങ് കഴിഞ്ഞ് കാടിളക്കി വന്ന റാപ്റ്റർ വിമാനം പതിയെ ലാൻഡ് ചെയ്തു നിശ്ചലമാകുന്നത് പോലെയുള്ള ഒരനുഭവമാണ്’ എനിക്കും പല പുസ്തകങ്ങളും നൽകിയിട്ടുള്ളത്. (ആൾകൂട്ടം, ഒരു സങ്കീർത്തനം പോലെ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു.. etc)പക്ഷേ, എന്തോ, വായന തുടങ്ങി പാതിവഴിയില്‍ വച്ച് മുടങ്ങിയ പുസ്തകമായിരുന്നു ഒരു ദേശത്തിന്റെ കഥ. പോണിയുടെ ഈ റിവ്യു, അത് വീണ്ടും തുടരാനൊരു ഇൻസ്പിരേഷനായി.. Good work Pony. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-34301911247895853852011-06-20T14:30:05.894+02:002011-06-20T14:30:05.894+02:00@നിശാ:ഹും. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം എന്ന...@നിശാ:ഹും. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം എന്നാണൊ..
രഞ്ജിത്ത്,സത്യമേവ, മിനിടീച്ചർ, ജംസിക്കുട്ടി,
അസീസ്, വിബീ.എൻ(തെരുവിന്യ്റ്റെ കഥ ഇനി തപ്പിപ്പിടിക്കണം ) ഷബീർ, അണ്ണാറക്കണ്ണൻ എല്ലാവർക്കും നന്ദി...

@മുകുന്ദേട്ടൻ: കുറുമാൻ ഹോട്ടൽ ഒക്കെ തൊടങ്ങാൻ പോണത്രേ...ഇനി ശിഷ്യൻ എന്ന നിലയിൽ ഞാൻ പൊറോട്ടയടിക്കാനും ഒക്കെ പോകേണ്ടിവരും..:)Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-73830351705657511022011-06-20T13:59:39.360+02:002011-06-20T13:59:39.360+02:00നന്നായി പോണിബോയ്...നന്നായി പോണിബോയ്...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-65158037723935125672011-06-20T13:44:05.928+02:002011-06-20T13:44:05.928+02:00മലായാളത്തിലെ ക്ലാസ്സിക്കായ അതിരാണിപ്പാടത്തിന്റെ .....മലായാളത്തിലെ ക്ലാസ്സിക്കായ അതിരാണിപ്പാടത്തിന്റെ ...
ഞങ്ങളെയൊക്കെ അന്ന് കോരിത്തരിപ്പിച്ച ആ കഥ ഒരു പുത്തൻ തലമുറക്കാരന്റെ നിരൂപണത്തിലൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി...കേട്ടൊ കുറുമാൻ ശിഷ്യാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-38545082799562525522011-06-20T10:31:13.600+02:002011-06-20T10:31:13.600+02:00നല്ല നിരൂപണം.. ഇഷ്ടായി.. ഈ പുസ്തകം ഒന്ന് വായിക്കണമ...നല്ല നിരൂപണം.. ഇഷ്ടായി.. ഈ പുസ്തകം ഒന്ന് വായിക്കണമല്ലോ..ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-24544081799559324452011-06-20T09:22:21.017+02:002011-06-20T09:22:21.017+02:00എസ്. കെയുടെ ഒരു തെരുവിന്റെ കഥ കൂടി വായിച്ചോളൂ.. എന...എസ്. കെയുടെ ഒരു തെരുവിന്റെ കഥ കൂടി വായിച്ചോളൂ.. എനിക്ക് ദേശത്തിന്റെ കഥ പെരുത്തിഷ്ടപ്പെട്ടു... എന്നാല്‍ അതിനേക്കാള്‍ ഇഷ്ട്ടപ്പെട്ടതു തെരുവിന്റെ കഥയാണ് (എന്റെ മാത്രം കാര്യമാണെ.. )

പത്തു പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്നേ വായിച്ചതാണ്.. അതൊക്കെ ഒന്നുടെ ഓര്‍ത്തെടുക്കാനായി.... നന്ദി പോണിബോയ്..!വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.com