tag:blogger.com,1999:blog-2079357764065818190.post2314162705418221837..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: അജ്ഞാതരായ ദൈവങ്ങൾ -8Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger30125tag:blogger.com,1999:blog-2079357764065818190.post-86833129778404363842019-03-21T19:57:30.200+01:002019-03-21T19:57:30.200+01:00This comment has been removed by the author.Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-80842074615621282482019-03-21T08:29:09.746+01:002019-03-21T08:29:09.746+01:00മുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പേര് അബ്ദ...മുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പേര് അബ്ദുസാലാം

Edapalsalam007@gmail.com
Anonymoushttps://www.blogger.com/profile/01247828298072810896noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-38685077588892624422019-03-21T08:27:16.970+01:002019-03-21T08:27:16.970+01:00ഹലോ പോണി ബോയ്, അമാനുഷിക ശക്തികളാൽ അക്രമിക്കപ്പെട്ട...ഹലോ പോണി ബോയ്, അമാനുഷിക ശക്തികളാൽ അക്രമിക്കപ്പെട്ട ഒരു വെക്തിയാണ് ഞാൻ പക്ഷേ എനിക്കെതിരെ ഉണ്ടായ അമാനുഷിക അക്രമങ്ങൾ യാദൃശ്ചികമായുണ്ടായതായിരുന്നില്ല മനപ്പൂര്‍വ്വം ആയിരുന്നു അതുകൊണ്ട് തന്നെ എന്നെ എന്റെ മൂന്നാം വയസ്സ് മുതല്‍ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരുന്നു അമാനുഷിക ശക്തികള്‍ ഇപ്പോഴും എന്നെ ഓരോ നിമിഷവും ടാർജറ്റ് ചെയ്യുന്നു ആയതിനാല്‍ ഇത്തരം വിഷയങ്ങളിൽ എനിക്ക് പറയാനുള്ളത് ആരോട് പറഞ്ഞാലും എന്തെങ്കിലും കപടലക്ഷ്യം എനിക്ക് ഉണ്ട് എന്ന മനസ്സ് സൃഷ്ടിച്ച് എന്നെ പരിഹസിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന പതിവ് കാരണം പറയാനുള്ളത് ആരും കാര്യമായ എടുക്കുന്നില്ല Anonymoushttps://www.blogger.com/profile/01247828298072810896noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-21752424011602096772016-07-10T18:12:06.295+02:002016-07-10T18:12:06.295+02:00Good article. Like to share with you a detailed eB...Good article. Like to share with you a detailed eBook on UFOs related to human history. Email me on postbox10@gmail.comAnonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-21613218427246448452015-01-20T13:06:14.274+01:002015-01-20T13:06:14.274+01:00Interesting Interesting പ്രൊമിത്യൂസ് https://www.blogger.com/profile/01971162894479640055noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-59955312323081132072013-07-22T21:23:54.794+02:002013-07-22T21:23:54.794+02:00Chumma adichu vidukaya alleChumma adichu vidukaya alleSatheesh Kumarhttps://www.blogger.com/profile/15611346921496026087noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-7230472493494700042012-08-21T16:45:38.657+02:002012-08-21T16:45:38.657+02:00കിടിലന്‍ വായനനാനുഭവം ...
കൂടുതല്‍ ഇനിയും പ്രതീക്ഷ...കിടിലന്‍ വായനനാനുഭവം ...

കൂടുതല്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ ല്ലേ ? !!സുനൈദ് സി മുഹമദ്https://www.blogger.com/profile/04122067943616355756noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-15861748284702624612012-04-28T14:33:35.667+02:002012-04-28T14:33:35.667+02:00vaayichu konde irikkunnu....innu ithenne panivaayichu konde irikkunnu....innu ithenne paniആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-7688325567775330172012-04-27T20:11:38.539+02:002012-04-27T20:11:38.539+02:00wow....Good work....Thats the exact news...thankswow....Good work....Thats the exact news...thanksPony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-1003190615063897222012-04-27T20:10:54.987+02:002012-04-27T20:10:54.987+02:00thank you.thank you.Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-85861694225358357572012-04-27T20:10:19.906+02:002012-04-27T20:10:19.906+02:00Thanks for coming....അത് നമ്മുടെ സിസ്റ്റത്തിന്റെ ക...Thanks for coming....അത് നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാണ്...കൂടുതൽ ചിന്തിക്കുന്നവൻ ഔട്ട്ലോ ആകും...തത്തയെപ്പോലെ കാണാതെ പഠിച്ച് പറയുന്നവനെ മഹാനായി സമൂഹം അംഗീകരിക്കുകയും ചെയ്യും...:))..അറിവിന് മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും ലഹരിയുണ്ട്.Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-86427070926445054872012-04-27T12:57:26.476+02:002012-04-27T12:57:26.476+02:00വിഷയത്തെപ്പറ്റി ഒരുപാട് സംശയങ്ങള്‍ - യു.എഫ് ഒ കളെപ...വിഷയത്തെപ്പറ്റി ഒരുപാട് സംശയങ്ങള്‍ - യു.എഫ് ഒ കളെപ്പറ്റിയൊക്കെകേട്ടിട്ടുണ്ട്. ഇവിടെ വിവരിച്ച കാര്യങ്ങളും വായിച്ചു. മനസ്സിലാക്കി. പിന്നേം സംശയം ബാക്കി. എന്നലോ സംശയം ചോദിക്കാനുള്ളത്ര പോലും വിവരം ഈ വിഷയത്തില്‍ ഇല്ലതാനും.

കൂടുതല്‍ അറിയാനുള്ള താല്‍പ്പര്യമുണര്‍ത്തി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-90354504089992069522012-04-27T12:20:10.867+02:002012-04-27T12:20:10.867+02:00ഇതും സൂപ്പറായി കേട്ടൊ ബോയ്ഇതും സൂപ്പറായി കേട്ടൊ ബോയ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-81117036510627402332012-04-21T20:47:00.567+02:002012-04-21T20:47:00.567+02:00നന്ദി പോണി ബോയ് :)))നന്ദി പോണി ബോയ് :)))Seena Viovinhttps://www.blogger.com/profile/14360291702555767179noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-65608127740834853022012-04-20T20:02:07.531+02:002012-04-20T20:02:07.531+02:00ഫ്ലയിങ്ങ് സോസറുകളുടെ എയറോഡൈനാമിക്ക് രൂപത്തിലുള്ള വ...ഫ്ലയിങ്ങ് സോസറുകളുടെ എയറോഡൈനാമിക്ക് രൂപത്തിലുള്ള വിമാനങ്ങളായിരിക്കും ഭാവിയിൽ വരാൻ പോകുന്നത്..സെമിറ്റിക്ക് മതങ്ങളുടെ മനുഷ്യനുമുകളിലുള്ള പിടി പാശ്ചാത്യലോകത്ത് നഷ്ടപ്പെടുകയാണ്..സ്വർഗ്ഗവും നരകവും തിരിച്ചറിയാനുള്ള വിവേകം ഇന്ന് ചിന്തിക്കുന്നവർക്കുണ്ട്....പക്ഷേ ഇന്ത്യപോലെ മതം തലച്ചോറാക്കിയ ജനതകളെ സ്വഗ്ഗത്തിന്റെ പ്രലോഭനത്തിൽ പിടിച്ചുനിർത്താനാകില്ല എന്ന് മനസ്സിലാക്കി വിവാഹം മരണം ജനാം എന്നീ മനുഷ്യാവസ്ഥകളെ മതവുമായി ബോണ്ട് ചെയ്തിട്ടിരിക്കുന്നു...ഇവയെ ഭയന്ന് ജനങ്ങൾ മതത്തെ അനുസരിക്കും...അല്ലെങ്കിൽ സ്വർഗ്ഗത്തിൽ കിട്ടാവുന്ന എല്ലാ സൌകര്യങ്ങളും അതിലധികവും എറണാകുളത്തെ ഒരു ഹ്ലാറ്റിലൊപ്പിക്കാമെന്ന് ആർക്കാണിന്നറിയാൻ വയ്യാത്തത്....

കാലിഫോർണിയ ആസ്ഥാനമാക്കിയ പീപ്പിൾസ് ടെമ്പിളിന്റെ കഥ വായിച്ചിട്ടുണ്ട്..ഒരു തരത്തിൽ വ്യവസ്ഥാപിത സെമിറ്റിക്ക് മതസങ്കല്പങ്ങളോടൂള്ള പ്രതിഷേധമായെ അതിനെ കാണാനാകൂ.നമ്മുടെ നാട്ടിലും മറ്റും ഇന്നും നടക്കുന്ന നരബലികളുടെ മറ്റൊരു രൂപം...ദൈവത്തിന്റ് പേരിലാകുമ്പോൾ അത് വിശുദ്ധമാകുന്നു..:))....ഈ മാസ് ആത്മഹത്യ ചെയ്തവർ രക്ഷപെട്ടോ ഇല്ലയോ എന്ന് നമുക്ക് പറയാനാകില്ല എന്നത് ഒരു വശം ..ഏതിസ്റ്റുകൾ ധാരാളമുള്ള ജപ്പാനിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്...മാർഷൽ ആപിൾ വൈറ്റ് എന്ന അമേരിക്കൻ കൾട്ട് ലീഡർ, ജപ്പാനിലെ യോക്കോ അസഹാറ തുടങ്ങിയ അനേകം ക്രിമിനൽ കൾട്ട് ലീഡേഴ്സ് ഇതിന്റെ പേരിൽ തീവ്രവാദ ആക്രമണങ്ങൾ നടത്തി ജനങ്ങളെ കൊല്ലുകയും ധാരാളം മാസ് സൂയിസൈഡ്ഡുകൾ നടത്തുകയും ചെയ്തിട്ടുണ്ട്...

ഇവയെല്ലാം ആടിസ്ഥാനപരാമയി ഓരോ തരം മതങ്ങൾ തന്നെയാണ്....എല്ലാവർക്കും വലുത് അവരവരുടെ വിശ്വാസം ...അതിനാൽ അതിനെ തള്ളാനും കൊള്ളാനുമാകില്ല..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-57034677983241844522012-04-20T13:46:14.099+02:002012-04-20T13:46:14.099+02:00എന്താടാ നിന്റെ ഉദ്ദേശം....:W....എന്താടാ നിന്റെ ഉദ്ദേശം....:W....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-33532390933795302542012-04-20T07:49:42.233+02:002012-04-20T07:49:42.233+02:00അത് ശരിയാണല്ലോ.. :O
എന്താ ഈ എ തിയറിയും ബി തിയറിയു...അത് ശരിയാണല്ലോ.. :O
എന്താ ഈ എ തിയറിയും ബി തിയറിയും??Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-90152062388847473862012-04-20T03:50:05.063+02:002012-04-20T03:50:05.063+02:00Intersting..
Here is more info on the Ural incid...Intersting..
Here is more info on the Ural incident

http://www.sptimes.ru/story/25093Anonymousnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-87418671415438816932012-04-19T23:44:49.117+02:002012-04-19T23:44:49.117+02:00അവർ ഇപ്പോൾ എവിടെ എന്ന ചോദ്യത്തിനു ഒരു കിലോ ഹൈപ്പോത...അവർ ഇപ്പോൾ എവിടെ എന്ന ചോദ്യത്തിനു ഒരു കിലോ ഹൈപ്പോതീസീസുകൾ മാത്രമേയുള്ളൂ മറുപടിയായിട്ട്.ഒന്നുകിൽ അവർ ഇവിടെയുള്ള മറ്റൊരു ഡയമെൻഷനിൽ വസിക്കുന്നുണ്ടാകാം....അതിൽ ഏറ്റവും നല്ല പ്രോബബിലിറ്റിയുള്ളത് സമയത്തിനാണ്..ഒരുപക്ഷേ അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയിരിക്കാം..ഒരു പത്ത് മിനിറ്റ് നീളുന്ന യാത്രയാകാം...അത് നമുക്ക് ആയിരക്കണക്കിന് വർഷങ്ങൾ ആയി അനുഭവപ്പെടാം...
ഏതാനും മൈക്രോസെക്കന്റുകൾ ജീവികുന്ന ബാക്ടീരിയകളും വൈറസുകളും ഇല്ലേ...അവർക്ക് ഒരു ജീവിതകാലം നമുക്ക് ഒരു നിമിഷം തികച്ചില്ല..

ഹൈന്ദവപുരാണങ്ങളിൽ പറയുന്നത് പോലെ ദേവലോകവും മനുഷ്യലോകവും തമ്മിലുള്ള സമയവ്യത്യാസം..ബ്രഹ്മാവിന്റെ ഒരു ദിവസം എന്ന് പറയുന്നത് ഏതാണ്ട് 8000 മനുഷ്യ യുഗങ്ങളാണ്..സ്റ്റെഫൻ ഹോക്കിങ്ങ്, ഐസ്ന്റ്റീൻ മക്ടഗാർട്ട് ഒക്കെ റിലേറ്റീവായ സമയത്തെപ്പറ്റി പരഞ്ഞിട്ടുണ്ട്....മക്ടഗാർട്ടിന്റെ ടൈം തിയറി പ്രകാരം സമയം നിലനിൽക്കുന്നില്ല...സമയം ഒരു ഹൈപ്പോതീസീസ് ആണ്...അപ്പോൾ ഈ നിമിഷം എന്താണെന്നോ ഏതണെന്നോ...നമ്മൾ എത്രസമയം ജീവിച്ചുവെന്നോ ഒന്നും ക്യത്യമായി പറയാനാകില്ല...ആകെ പറയാനാകുന്നത്...ഈ നിമിഷം തൊട്ടുമുൻപത്തെ നിമിഷതോട് റിലേറ്റ് ചെയ്ത് മാത്രം.ഈ അളവുകളാവട്ടെ പ്രായോഗികതയ്ക്കായി 360ഡിഗ്രി വട്ടത്തിന്റെ കോൺസ്റ്റന്റിൽ അടിസ്ഥാനമാക്കിയുണ്ടാക്കിയതും....കഴിയുമെങ്കിൽ എ തിയറിയും ബി തിയറിയും ഒക്കെ പഠിച്ചുനോക്കൂ.....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-22135082023918770122012-04-19T16:47:22.257+02:002012-04-19T16:47:22.257+02:00ഇത്തരം കാര്യങ്ങളില്‍ എനിക്ക് ഭയങ്കര interest ആണ്....ഇത്തരം കാര്യങ്ങളില്‍ എനിക്ക് ഭയങ്കര interest ആണ്. ഇങ്ങനെ ഒരു സീരീസ് ഇട്ടതിനു നന്ദി ..
ലവ് ഇറ്റ്Seena Viovinhttps://www.blogger.com/profile/14360291702555767179noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-13024951461117914462012-04-19T16:45:48.015+02:002012-04-19T16:45:48.015+02:00എന്നാല്‍ ഞാന്‍ ചോദിച്ചതിനു ആദ്യം മറുപടി തരു ...
ഒ...എന്നാല്‍ ഞാന്‍ ചോദിച്ചതിനു ആദ്യം മറുപടി തരു ...

ഒക്കെ , പുരാതന കാലത്തെ പല ഗംഭീര കെട്ടിടങ്ങളും കൊട്ടാരങ്ങളും മറ്റു അന്യ ഗൃഹ ജീവികള്‍ ആണ് നിര്‍മ്മിച്ചത് എന്നാണു പറയുന്നത് , അങ്ങനെ എങ്കില്‍ ഇപ്പോള്‍ അവര്‍ എവിടെ ? കുറച്ചു കെട്ടിടങ്ങള്‍ കൂടി നമുക്ക് ഉണ്ടാക്കി തരാന്‍ അവരോടു പറയാമായിരുന്നു :)))
എന്റെ ഒരു സംശയം മാത്രം ...Seena Viovinhttps://www.blogger.com/profile/14360291702555767179noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-28292764913776267432012-04-19T06:58:29.780+02:002012-04-19T06:58:29.780+02:00മനുഷ്യാതീത ശക്തികളും ദുരൂഹമായ മറ്റൊരു ലോകവും മനുഷ്...മനുഷ്യാതീത ശക്തികളും ദുരൂഹമായ മറ്റൊരു ലോകവും മനുഷ്യവംശത്തിനു ബുദ്ധിയുദിച്ച കാലം മുതലേ തന്നെ ഉള്ളതാണ് . അന്യഗ്രഹ ജീവികള്‍ പല തവണ “പ്രത്യക്ഷപ്പെടുന്നതും “ അവരുടെ വിചിത്ര രീതിയിലുള്ള പേടകം കണ്ടതിനെപ്പറ്റിയുള്ള വിവരണങ്ങളുമൊക്കെ നമ്മള് എത്ര കേട്ടിരിക്കുന്നു .മിക്കവാറും വിവരണങ്ങള്‍ സ്പില്‍ ബെര്‍ഗിന്റെ സിനിമയിലെ പേടകത്തിന്റേതാണ് ,ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് രാജാരവി വര്‍മ്മയുടെ സുന്ദരന്‍ ചിത്രങ്ങളെന്ന പോലെ . ഈ ഭൂമിയല്ലാതെ മറ്റൊരു ലോകം അന്യഗ്രഹം , പരലോകം ഇതൊക്കെ വിശ്വാസത്തിന്റെ വലിയ പ്രലോഭനമാണ് , അതായത് അവിടെ യാതൊരു പണിയോ സങ്കടമോ ഇല്ലാതെ അര്‍മ്മാദിച്ചു കഴിയാന്‍ സാധിക്കുമെന്നുള്ളതാണ് ഈ വിശ്വാസത്തിന്റെ കാതല്‍ , അത് തന്നെയാണ് മിക്കവാറും സെമിറ്റിക് മതങ്ങളുടെയൊക്കെ ആശയവും .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 900 ലേറെ പേരുടെ കൂട്ട ആത്മഹത്യ നടന്ന പീപ്പിള്‍സ് ടെമ്പിള്‍ സംഭവം .

ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍. 1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു . 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര് ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-11433533341781709392012-04-19T06:55:42.031+02:002012-04-19T06:55:42.031+02:00This comment has been removed by the author.Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-15383329955802037502012-04-18T09:28:05.028+02:002012-04-18T09:28:05.028+02:00Interesting.......
kurachu koodi kooduthal vivaran...Interesting.......
kurachu koodi kooduthal vivarangal sankadippikkan nokku..
ചുമ്മാ ലാപ്ടോപ്പും കൊണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയി ലൈവ് ആയി പോസ്റ്റിഡെഡാ.. വേണമെങ്കിൽ ലൈവ് audio/vedio സ്റ്റ്രീമിങ്ങോ അങ്ങിനെയെന്തിങ്കിലുമോ ഒക്കെ സെറ്റ് ചെയ്യൂ. നീയെങ്ങാനും അപ്രത്യക്ഷനാകുവാണേലും എങ്ങിനെയാ അതു സംഭവിച്ചതെന്ന് അറിയാല്ലോ. ഞാൻ പറഞ്ഞൂന്നേയുള്ള്.. :)

എന്തായാലും ഗംഭീരമാകുന്നുണ്ട്. എന്റെ മനസ്സിൽ ചില ഉദ്ദേശങ്ങളൊക്കെയുണ്ട്(ragarding blog), നടക്കുവാണേൽ.. മും നോക്കാം..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-87820620675369405042012-04-17T22:29:23.618+02:002012-04-17T22:29:23.618+02:00ഈ ആണവകിരണങ്ങളെയൊക്കെയിനിയെന്നാ ചെയ്യും...ഈ ആണവകിരണങ്ങളെയൊക്കെയിനിയെന്നാ ചെയ്യും...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com