tag:blogger.com,1999:blog-2079357764065818190.post1322959926017729247..comments2024-01-07T20:44:21.712+01:00Comments on ! »¦ പോണിബോയ് !: എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2Pony Boyhttp://www.blogger.com/profile/10186120621633119182noreply@blogger.comBlogger19125tag:blogger.com,1999:blog-2079357764065818190.post-27940909892917304222017-02-28T14:30:01.024+01:002017-02-28T14:30:01.024+01:00കുറുമാൻ ചേട്ടന്റെ യൂറോപ്പ് സ്വപ്നങ്ങൾ അതേ പടി പറി...കുറുമാൻ ചേട്ടന്റെ യൂറോപ്പ് സ്വപ്നങ്ങൾ അതേ പടി പറിച്ച് വെച്ചിരിക്കുവാണല്ലോ!!!!ബാക്കി വായിക്കട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-31302781686909008632011-03-17T18:00:54.143+01:002011-03-17T18:00:54.143+01:00സ്വാമികളുടെ വല്‍സല ശിഷ്യന് ആയ പോപ്പിയുടെ ഈ ഗുരു ത...സ്വാമികളുടെ വല്‍സല ശിഷ്യന് ആയ പോപ്പിയുടെ ഈ ഗുരു താഡനം സ്വാമികള്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്നു. ആമസോണ്‍ മഴക്കാടുകളിലെ കാനിബാല്സിനെ നന്നാക്കാന്‍ പുറപ്പെട്ട നോം തിരിച്ചെത്തിയ വിവരം അറിഞ്ഞു കാണുമല്ലോ. എത്രയും പെട്ടെന്ന് ആശ്രമത്തില്‍ വരിക..AKhttps://www.blogger.com/profile/14316498334643847057noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-48509968150338177452011-03-15T13:55:19.900+01:002011-03-15T13:55:19.900+01:00പോപ്പി ഇത് ആരുടെ കഥയാ..?പോപ്പി ഇത് ആരുടെ കഥയാ..?മഞ്ജുhttps://www.blogger.com/profile/17438294643258169678noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-52830135994376200562011-03-14T16:40:44.552+01:002011-03-14T16:40:44.552+01:00പോണി
തകര്‍ക്കെടാ,ആളുകള്‍ എന്നാ വേണേല്‍ പറയട്ടെ
അവ...പോണി
തകര്‍ക്കെടാ,ആളുകള്‍ എന്നാ വേണേല്‍ പറയട്ടെ
അവസാനം നീ പെണ്ണിനെ സ്വന്തമാക്കണം ,അല്ലാതെ അവളും പോയീ കോട്ടയം പോയീ എന്നാ അവസ്ഥ ആക്കരുത്
ശുഭം എന്നെഴുതിക്കനിക്കണം സിനിമയാക്കുമ്പോള്‍ ,അതിനാ....Geonoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-51182149985645548702011-03-10T21:30:35.590+01:002011-03-10T21:30:35.590+01:00v k n നെയും കടത്തി വെട്ടും ഇങ്ങിനെ പോയാല്‍. കസറുന്...v k n നെയും കടത്തി വെട്ടും ഇങ്ങിനെ പോയാല്‍. കസറുന്നു, ശരിക്കുംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-70118173827730132272011-03-09T08:59:21.313+01:002011-03-09T08:59:21.313+01:00മോനെ നീ കോട്ടയത്ത് ചെല്ലുമ്പോള്‍ ഞങ്ങടെ കരിമ്പു...മോനെ നീ കോട്ടയത്ത് ചെല്ലുമ്പോള്‍ ഞങ്ങടെ കരിമ്പുംകാലാ ഷാപ്പില് ഒന്ന് കേറിയേക്കണേ!paachu I പാച്ചുnoreply@blogger.comtag:blogger.com,1999:blog-2079357764065818190.post-38408889581600906092011-03-09T08:29:19.547+01:002011-03-09T08:29:19.547+01:00കോട്ടയം സ്വപ്നങ്ങള്‍ തുടരട്ടെ.കോട്ടയം സ്വപ്നങ്ങള്‍ തുടരട്ടെ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-8538777216631220932011-03-08T18:42:52.840+01:002011-03-08T18:42:52.840+01:00അടുത്ത ഭാഗംകൊണ്ട് നിർത്തൊന്നും വേണ്ടയിഷ്റ്റാ.. പോര...അടുത്ത ഭാഗംകൊണ്ട് നിർത്തൊന്നും വേണ്ടയിഷ്റ്റാ.. പോരട്ടിങ്ങ്ട്.. (ആ കുറുമാന്റെ മുന്നിലെങ്ങും ചെന്ന് പെടാതെ സൂക്ഷിക്കണോട്ടോ..)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-23958478585136480522011-03-08T17:10:17.373+01:002011-03-08T17:10:17.373+01:00####തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്....####തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..####

ഹി ഹി.. ഈ ഭാഗം കിടു... :-)
ബാക്കി ഉടനെ പോരട്ടെ....Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-20841066947915255092011-03-08T16:50:26.177+01:002011-03-08T16:50:26.177+01:00എന്റെ പൊണീ ഈ ബസ്സ് യാത്ര എന്നു തീരും? അടുത്ത പൊസ്റ...എന്റെ പൊണീ ഈ ബസ്സ് യാത്ര എന്നു തീരും? അടുത്ത പൊസ്റ്റിൽ തീരും എന്നു നീ പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു വല്യ പ്രതീക്ഷ ഇല്ല... ഞാൻ കുറെ ഒക്കെ ചിരിച്ചു.. എന്നാലും നിന്റെ പഴയ പൊസ്റ്റുകളുടെ ഒന്നും അത്ര ഏൽക്കുന്നില്ല്ലല്ലോ ഇതൊന്നും....എന്തു പറ്റി അമ്മ ഹൊർലിക്സ് തരണില്ലേ ഇപ്പൊ??ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-76989893033864244942011-03-07T22:09:58.283+01:002011-03-07T22:09:58.283+01:00തുടരട്ടെ, തുടരന് യാത്രാ...
ആശംസകള്‍....തുടരട്ടെ, തുടരന് യാത്രാ...
ആശംസകള്‍....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-12609029423158728502011-03-07T19:16:42.975+01:002011-03-07T19:16:42.975+01:00കൊള്ളാം,തുടരട്ടെ!കൊള്ളാം,തുടരട്ടെ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-49710254769358951402011-03-07T16:48:40.854+01:002011-03-07T16:48:40.854+01:00ഉം!
കൊള്ളാം.
പോരട്ടെ!ഉം!
കൊള്ളാം.
പോരട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-34087038478163790822011-03-07T12:01:38.162+01:002011-03-07T12:01:38.162+01:00കൊള്ളാം...കൊള്ളാം...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-18488294724363978612011-03-07T10:19:01.417+01:002011-03-07T10:19:01.417+01:00കൊള്ളാം നന്നാകുന്നുണ്ട് . അടുത്ത ഭാഗത്തിനായി കാത്ത...കൊള്ളാം നന്നാകുന്നുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.The Admirerhttps://www.blogger.com/profile/07346199075738416961noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-69167421648754528702011-03-07T08:22:23.203+01:002011-03-07T08:22:23.203+01:00:) :) :):) :) :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-65427074906154791802011-03-07T06:11:04.063+01:002011-03-07T06:11:04.063+01:00നിറത്തേണ്ട ആശാനേ..
കോട്ടയത്ത് നിന്ന് ബോട്ട് ഹൌസ്സി...നിറത്തേണ്ട ആശാനേ..
കോട്ടയത്ത് നിന്ന് ബോട്ട് ഹൌസ്സില്‍ ഇരട്ടി പൈസ കൊടുത്ത് ആലപ്പുഴ വന്നിട്ട് അസൈലം അപ്ലൈ ചെയ്തതു കൂടി വിവരിക്കണേ..:)

സ്നേഹപൂര്വ്വംചാര്ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-6341475587929641222011-03-06T23:43:57.758+01:002011-03-06T23:43:57.758+01:00യൂറോപ്പ് സ്വപ്നങ്ങളുടെ പകർപ്പവകാശം രാകേഷ് ഭായ് തന്...യൂറോപ്പ് സ്വപ്നങ്ങളുടെ പകർപ്പവകാശം രാകേഷ് ഭായ് തന്നിട്ടുണ്ടോ പോണികുട്ടാ...!

മാർബറോവിന് പകരം കാജാബീഡി മതിയായിരുന്നൂ..കേട്ടോ
പിന്നെ ചേക്കോണം സ്വാമികളേയും,ശിഷ്യഗണത്തേയും മുഖാമുഖം ദർശിച്ചുവോ...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2079357764065818190.post-52242253083734088802011-03-06T15:53:40.130+01:002011-03-06T15:53:40.130+01:00അടുത്ത ഒരൊറ്റ ഫാഗം കൊണ്ട് നിർത്തിയേക്കാം...ഓറൽ റ...അടുത്ത ഒരൊറ്റ ഫാഗം കൊണ്ട് നിർത്തിയേക്കാം...ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ തീർന്നു...അടുത്ത പായ്ക്കറ്റ് ഉണ്ടാക്കിയാലുടനെ ക്ലൈമാക്സ് എഴുതുന്നതായിരിക്കും...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com